ആഗോളതാപനം

0
കെ.എന്‍. കുറുപ്പ് നട്ടുവളര്‍ത്തുകനാളേക്കുവേണ്ടി നാംഭൂമിതന്‍ പച്ചപ്പ്വീണ്ടെടുക്കാന്‍ ആഗോളതാപനം!ആഗതമായിത!അതിജീവനത്തിന്റെകാലം തെളിയുമോ? പട്ടിണി,...

ആത്മബലി

0
സാറാ അസ്തമയ സൂര്യനെ എനിക്ക് ഭയമാണ്… സായംസന്ധ്യയിൽ...

പ്രാലേയം

0
ജസ്റ്റിന്‍ ജോസഫ്, കാഞ്ഞിരത്താനം പകലെരിഞ്ഞടങ്ങുിതാ ഭൂവില്‍,പതിതനെടുവീര്‍പ്പുയരുന്നു….!ചിറകടിക്കുന്നു പ്രാണമോഹങ്ങള്‍,ചിതറുന്നു; ഭഗ്ന സ്വപ്‌നങ്ങള്‍….!സാന്ധ്യമേഘങ്ങള്‍യാത്രയാകുന്നു,പക്ഷികള്‍കൂടണയുന്നു!ചക്രവാളമരുണമാകുന്നു,അര്‍ക്കനും വിടകൊള്ളുന്നു…..!മേഘങ്ങളെങ്ങോയാത്രയാകയായ്,അന്ധകാരംവരികയായ്….രാക്കിളികള്‍ചിലയ്ക്കുന്നു, ദിന-മന്ത്യശ്വാസംവലിക്കുന്നു….!പട്ടമൊന്നു പറന്നു പോയെങ്ങോ;പിഞ്ഞിപ്പോകയാല്‍ജീവിതം!യാത്രക്കുള്ളൊരു നേരമായെന്നാംകാലമെന്നെ ഗ്രസിക്കുന്നു…!വര്‍ണ്ണങ്ങളെങ്ങോമാഞ്ഞുപോമൊരുനാടകത്തിന്റെഅന്ത്യമായ്….!ദുര്‍ദ്ദിവസമേ,...

ഓർമ്മകൾ

0
ദീപു R.S ചടയമംഗലം വർഷങ്ങൾ വെയിലിൻ വസന്തങ്ങളെങ്ങോ  മറഞ്ഞു...

വളയപ്പെടുന്ന നിൻ ഓർമകളിൽ

0
ദേവിപ്രിയ സജീവ് മധുരമീ ഏകാന്ത സ്‌മൃതിവേളയിൽഇന്ന് വളയപ്പെടുന്ന നിൻ ഓർമകളിൽ..ഇനിയില്ല ഇനിയില്ല നീ ഓർക്കുന്നുവോ സഖിഎൻ മനം പിടയുന്ന...

മൗനനൊമ്പരം

0
വിനീത് വിശ്വദേവ് മൗനം പൂത്തതാഴ്വരയിൽഏകാന്തത നിഴലാട്ടം നടത്തുന്നു .ഓർമ്മതൻ നിലാച്ചില്ലയിലോടിമറയുന്നു കളിവഞ്ചികൾ. താനേ പൂവിട്ടരാമത്തിൽഋതുക്കൾ...

മണ്‍തട്ടുകള്‍ക്കും മീതെ

0
ദേവപ്രിയ സജീവ്‌ എന്നിലെ പെണ്‍ജന്മത്തിന്അതിരു കാക്കുന്നവരെവെട്ടിച്ചു ഞാന്‍ ഇറങ്ങി…..അവരോടൊന്നും പറയാതെ…..ഏകയായ് ഞാന്‍ സഞ്ചരിക്കുന്നു….പ്രകൃതിയുടെ അതിഥിയായി…മണ്‍തട്ടുകള്‍ക്കും മീതെ….അലസമായി കിടക്കുന്ന ഇലകള്‍ക്കും...

“അമ്മയ്ക്കൊരിണയെത്തേടി “

0
ബിജു പുരുഷോത്തമൻ അനുകമ്പയില്ലാത്ത ദൈവം വിരുന്നിനായ്ഒരു ദിനം മുന്നേ കടന്നുവന്നു …..അച്ഛനെക്കൂട്ടി പുറത്തേക്ക് പോകവേ,വിധവയായ് അമ്മയും ബാക്കിയായി ….. മധുരപ്പതിനേഴ് കയ്പ്പായി...

നിഴല്‍ ചിത്രം

0
സുജാ ഗോപാലന്‍ കണ്ടു ഞാന്‍ നിന്നെകനല്‍ നിറഞ്ഞ വീഥിയില്‍തിരഞ്ഞു നീ ആരെന്ന്എങ്ങും ഞാന്‍ കണ്ടില്ലഎല്ലാം എന്‍ കിനാവോഅരണ്ട വെളിച്ചത്തില്‍തനിയെ...

വസുധെെവ കുടുംബകം

കെപി യൂസഫ് പാതയോരത്ത് കിടക്കുന്നുദിക്കറിയാതെ ഒരുത്തൻവസുധെെവ കുടുംബകംതെരുവിൽഗർഭാലസ്യത്തിൻെറവൈഷമ്യനടത്തംഅഷ്ടിക്കു വകയില്ലാത്തോർഅഷ്ടദിക്ക് അറിയാത്തോർഅന്നംതേടുന്നവനുണ്ടോഔചിത്യബോധംഇരുചക്രത്തിൽമദാലസകളുടെഅവരോഹണപാച്ചിൽവീടണയാൻ വെമ്പുംക്ഷീണിത ഗാത്രർപുനർജനിക്കും മുമ്പേയുള്ളപ്രഥമ പിറവിഗർഭമൊഴിഞ്ഞവയറുകൾആരവമൊഴിഞ്ഞപടക്കളമായിനാടൻ കോഴികളുടെനാട്ടു മാംഗല്യവുംനടവഴിയിലെചിക്കി...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike