സാധാരണക്കാരുടെ മുഖ്യമന്ത്രിക്ക് കേരളത്തിലെ വ്യാപാരികൾക്കായി ഒരു തുറന്ന കത്ത്

സർ,ഞങ്ങൾ കേരളത്തിലെ സാധാരണക്കാരായ വ്യാപാരികളാണ്.കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ ഇറക്കിയ ഒരു ഉത്തരവിൽ ടെക്സ്റ്റൈൽ വ്യാപാര സ്ഥാപനങ്ങൾക്കും ജ്വല്ലറികൾക്കും വ്യാപാരസ്ഥാപനങ്ങൾ തുറക്കുവാനും എന്നാൽ വ്യാപാരം ഓൺലൈനായി മാത്രം ചെയ്യുവാനുമുള്ള അനുമതി നൽകിയതായി...

നിവേദനം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ,(മുൻ കേന്ദ്രമന്ത്രി) പി.സി. തോമസ് അയക്കുന്ന നിവേദനം.കേരളത്തിൻറെ കിഴക്കൻ പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണം വളരെ രൂക്ഷമാണ്....

അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാര്‍ഥികളുടെ നൂതന പ്രോജക്ട് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങള്‍...

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് 15 ആയി നിജപ്പെടുത്തണം

കുരുവിള മാത്യൂസ്നാഷണലിസ്റ്റ് കേരള കോൺഗ്രസ്സംസ്ഥാന ചെയർമാൻതിരുവനന്തപുരം പുതുതായി ചുമതല ഏറ്റെടുക്കുന്ന മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം പരമാവധി 15 ആയി നിജപ്പെടുത്തി സർക്കാർ സർവീസിൽ...

KSEB – അറിയിപ്പ് – ദയവായി ശ്രദ്ധിക്കുക

Lock down തുടങ്ങിയതിനുശേഷം മിക്ക ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.നിങ്ങളുടെ വീടുകളിൽ കോവിഡ്...

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍?

തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം.മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.

കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സമയപരിധിക്കുള്ളിൽ എടുത്തില്ലെങ്കിൽ ഫലപ്രാപ്തി ഉണ്ടാകില്ലേ?

(തിരുവനന്തപുരം ​ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അം​ഗവുമാണ് ലേഖകൻ)ഫലപ്രാപ്തി ഉണ്ടാകും. ആദ്യ...

എം ആർ മാടപ്പള്ളിക്കു സ്നേഹാദരവ്

നല്ല സുഹൃത്തും കവിമൊഴിയുടെ ആദരണീയനായ സഹകാരിയുമായിരുന്ന എം ആർ മാടപ്പള്ളിക്കു സ്നേഹാദരവ്….കേരള അക്ഷരശ്ലോക അക്കാദമി മുൻ ചെയർമാനും പ്രമുഖ അക്ഷരശ്ലോക വിദ്വാനുമായ എം ആർ...

കാരുണ്യത്തിന്റെ കണികയില്ലാത്ത പത്ര ഉടമകളും യൂണിയന്‍ നേതാക്കളും

ജഗദീഷ് ബാബു, മുതിർന്ന മാധ്യമ പ്രവർത്തകൻഇന്ത്യയിലെ ഏറ്റവും വലിയ കുത്തക പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 33 ജേര്‍ണലിസ്റ്റുകളെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു....

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike