വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാ

ചലച്ചിത്രം: കളിയാട്ടംരചന: കൈതപ്രംസംഗീതം: കൈതപ്രംആലാപനം: കെ.ജെ.യേശുദാസ് വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാകോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തികോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യംമനം പോലെ മംഗല്യം(വേളിക്കു് വെളുപ്പാൻ‌കാലം)

എന്നോടെന്തിനീ പിണക്കം

ചലച്ചിത്രം: കളിയാട്ടംരചന: കൈതപ്രംസംഗീതം: കൈതപ്രംആലാപനം: ഭാവന രാധാകൃഷ്ണന്‍ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവംഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ലചന്ദനത്തെന്നലും പൂനിലാവും...

ചന്ദനമണിവാതിൽ പാതിചാരി

ചലച്ചിത്രം: മരിക്കുന്നില്ല ഞാന്‍രചന: ഏഴാച്ചേരി രാമചന്ദ്രന്‍സംഗീതം: രവീന്ദ്രന്‍ആലാപനം: ജി.വേണുഗോപാല്‍ ചന്ദനമണിവാതിൽ പാതിചാരിഹിന്ദോളം കണ്ണിൽ തിരയിളക്കിശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേഎന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ) എന്നോടെന്തിനൊളിക്കുന്നു...

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ 

ചലച്ചിത്രം: മണിച്ചിത്രത്താഴ്രചന: മധു മുട്ടംസംഗീതം: എം.ജി.രാധാകൃഷ്ണന്‍ആലാപനം: കെ.ജെ.യേശുദാസ് പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു പൂങ്കുയിലൊന്നു പാടി പറഞ്ഞുനിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം...

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി

ചലച്ചിത്രം: മണിച്ചിത്രത്താഴ്രചന: മധു മുട്ടംസംഗീതം: എം.ജി.രാധാകൃഷ്ണന്‍ആലാപനം: കെ.എസ്.ചിത്ര വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നുംപ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻവെറുതേ മോഹിക്കുമല്ലൊഎന്നും വെറുതേ മോഹിക്കുമല്ലോപലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ടങ്ങൊരു നാളും...

ഒരു മുറൈ വന്ത് പാർത്തായാ

ചലച്ചിത്രം: മണിച്ചിത്രത്താഴ്രചന: വാലി, ബിച്ചു തിരുമലസംഗീതം: എം.ജി.രാധാകൃഷ്ണന്‍ആലാപനം: കെ.എസ്.ചിത്ര, കെ.ജെ.യേശുദാസ് ഒരു മുറൈ വന്ത് പാർത്തായാ (2) നീ...ഒരു മുറൈ വന്ത് പാർത്തായാഎൻ മനം നീയറിന്തായാതിരുമകൾ...

പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ

ചലച്ചിത്രം: മണിച്ചിത്രത്താഴ്രചന: ബിച്ചു തിരുമലസംഗീതം: എം.ജി.രാധാകൃഷ്ണന്‍ആലാപനം: കെ.ജെ.യേശുദാസ് പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽപഴയൊരു തംബുരു തേങ്ങിമണിച്ചിത്രത്താഴിനുള്ളിൽ വെറുതേനിലവറമൈന മയങ്ങിസരസസുന്ദരീമണീ നീഅലസമായ് ഉറങ്ങിയോകനവുനെയ്തൊരാത്മരാഗംമിഴികളിൽ...

മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ

ചലച്ചിത്രം: സ്വാഗതംരചന: ബിച്ചു തിരുമലസംഗീതം: രാജാമണിആലാപനം: ജി.വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍, മിന്‍മിനി, മണികണ്ഠന്‍ മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേമൗനം മയങ്ങുന്നമോഹങ്ങളാണോതൂവൽത്തുമ്പിലെ സിന്ദൂരമാണോ....

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്

ചലച്ചിത്രം: ഒരുനാള്‍ വരുംരചന: മുരുകന്‍ കാട്ടാക്കടസംഗീതം: എം.ജി.ശ്രീകുമാര്‍ആലാപനം: എം.ജി.ശ്രീകുമാര്‍ മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്മനതാരില്‍ കുളിരുന്നെന്‍ ബാല്യംആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ളതളിരോർമ്മയാണെന്റെ  ബാല്യംചെളിമണ്ണിൽ  പാവാട...

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ

ചലച്ചിത്രം: ആകാശദൂത്രചന: ഒ എന്‍ വി കുറുപ്പ്സംഗീതം: ഔസേപ്പച്ചന്‍ആലാപനം: കെ.എസ്. ചിത്ര കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോകാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike