ഉണരുന്നപ്രഭാതങ്ങൾ

സിസിൽ മാത്യു കുടിലിൽഅല്പംമാത്രം തണുപ്പുള്ള പ്രഭാതത്തിൽ മുറിയിലെ ജനലഴികളിൽ പിടിച്ച്ദൂരേക്ക്നോക്കിനിൽക്കും. ചിലപ്പോൾ മഴ പനിച്ചുപെയ്യുന്ന പുലരികളിലായിരിക്കും. ചെറുമഴത്തുള്ളികൾ...

നിഴൽചിത്രങ്ങൾ

0
പൂന്തോട്ടത്തുവിനയകുമാർയുവത്വത്തിന്റെആവേശത്തിരതള്ളലിൽവാചാലമായവായനശാലയുടെഅകത്തളങ്ങളിലെമൂർച്ചയേറിയവാക്ശരങ്ങൾക്കുമൂകസാക്ഷിയായി,വിള്ളലുകൾ വീണ കുമ്മായചുമരിൽ ചാരി ആരോടും ഒന്നുംമിണ്ടാതെ കേൾവിക്കാരനായി ഇരിക്കുകയായിരുന്നുസ്വാമിനാഥൻചേട്ടൻ.ശാന്തനായിഇരിക്കുന്നഅദ്ദേഹത്തിന്റെപ്രക്ഷുദ്ധമായഒരുകടലിന്റെസാമീപ്യമുണ്ടെന്നുരാമൻകുട്ടിക്കുപലപ്പോഴുംതോന്നിയിരുന്നു.മറ്റാർക്കൊക്കെയോവേണ്ടിജോലിയുംസ്ഥാനമാനങ്ങളുംഒക്കെമനസോടെഉപേക്ഷിച്ചമനുഷ്യൻ.ഇളകുന്നമേശയിൽമർദിച്ചുഅഭിപ്രായവീര്യംപ്രകടിപ്പിച്ചുകൊണ്ടിരുന്നുചെറുപ്പക്കാർ….വാക്കുകളുടെആരോഹണഅവരോഹണചടുലതാളങ്ങൾ...ഇവയെല്ലാംകേട്ട്അരികെസ്വാമിനാഥൻചേട്ടനും...നിസ്സംഗഭാവത്തോടെ മാറാലപിടിച്ചുകിടന്ന,പഴകിയചുവരുകളിലേക്കുനോക്കിസ്വാമിനാഥൻചേട്ടൻഇരുന്നു.സോവിയറ്റ്യൂണിയന്റെകട്ടികളറുള്ളമാഗസിന്റെപുതിയപതിപ്പിലെചിത്രങ്ങളിൽഅയാളുടെകുഴിഞ്ഞകണ്ണുകൾഉഴറിനടന്നു.ഇടവേളകളിലെപ്പോഴോഭരിക്കുന്നആളുകളെകുറിച്ചുംരാഷ്ട്രീയസംവിധാനത്തിന്റെപോരായ്മയെക്കുറിച്ചുംഒരുചെറുപ്പക്കാരനുയർത്തിയചോദ്യത്തിന്വളരെനേരത്തെനിശബ്ദതയ്ക്കുഭംഗംവരുത്തിക്കൊണ്ട്അദ്ദേഹത്തിന്റെചുണ്ടുകൾചലിച്ചു..."സമുന്നതരായനേതാക്കന്മാരെടുക്കുന്നതീരുമാനങ്ങൾക്ക്മറുപുറംകാണാൻശ്രമിക്കുന്നത്ബൂർഷകളാണ്....ഇവിടെനാംശ്രമിക്കേണ്ടത്അടിമത്തത്തിൽനിന്നുള്ളപരിപൂർണ്ണമോചനമാണ്..."സ്വാമിനാഥന്റെവാക്കുകൾചാട്ടുളിപോലെമുഴങ്ങിയത്അയാൾശ്രദ്ധിച്ചു....

ബന്ധങ്ങൾ

0
 മോഹൻകുമാർ S. കുഴിത്തുറചെന്നൈ അണ്ണാനഗറിലെ അമ്പലത്തിൽതൊഴുതിറങ്ങി കാർ എടുത്തു മൗണ്ട്റോഡിലുള്ള ഓഫീസിലേക്ക് പോകാൻ തിരിക്കുമ്പോഴാണ് ആ സ്കൂട്ടി വന്നു...

കാത്തിരിപ്പ്

നസീര്‍ വലിയവിളഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുമിത്രക്ക് വന്ന ആ ആലോചന ഉറച്ചത്. ജാതക പ്രശ്നം കാരണം അത്രയും...

പ്രവാചകന്‍

0
സല്‍മാന്‍ റഷീദ്/ വര: ഗിരീഷ് മൂഴിപ്പാടംനൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ അവന്‍ ജനിച്ചു. ജനങ്ങളുടെ ഇടയിലേക്ക് ചിരിച്ചുകൊണ്ട് അവന്‍ പിറന്നു...

തലൈക്കൂത്തല്‍

0
ജയന്‍ ഉദ്ദേശ്വരം/വര: ഗിരീഷ് മൂഴിപ്പാടംഞായറാഴ്ച രാവിലെയാണ് പഴനിച്ചാമി വരാമെന്ന് പറഞ്ഞിരിക്കുന്നത്'' ഉറങ്ങാന്‍ കിടക്കവെ മുരുകനോടായി ഭാര്യ മുത്തുലക്ഷ്മി...

ഒറ്റവഴിയിലെ വീട്

പൂന്തോട്ടത്തു വിനയകുമാർപത്രതാളുകളിലെ ചെറിയ അക്ഷരങ്ങളിലൂടെ ജലീൽ മാഷിന്റെ കണ്ണുകൾ ഓടിനടന്നു.വളരെ സൂക്ഷ്മമായി …പത്താം ക്ലാസിന്റെ പരീക്ഷാ ഫലം...

ദൃക്‌സാക്ഷി

             മോഹൻകുമാർ S. കുഴിത്തുറ         ...

അങ്ങനെയൊരു വിമാനയാത്ര

0
എസ്. സുരേഷ് കുമാര്‍ /വര: ഗിരീഷ് മൂഴിപ്പാടംപതിവിന് വിപരീതമായി അച്ഛന്‍ അന്ന് വീട്ടില്‍ ഉള്ളതിനാല്‍ പുറത്തിറങ്ങി കുരുത്തക്കേടുകള്‍...

ഞാന്‍ കടല്‍

0
ആര്‍ദ്ര.ബിVI.B, ഹോളിക്രോസ് വിദ്യാസദന്‍, തെള്ളകംഞാന്‍ തീരത്തിരുന്നു. പെട്ടെന്ന് ആഴങ്ങളിലേക്ക് എടുത്തുചാടി. പിന്നെ എവിടെയോ തലപൊക്കി. ഞാന്‍ അയാളോട്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike