വിമൂക വീഥികൾ

0
വിനീത് വിശ്വദേവ് വിജനമാം വീഥിയിലൂടെഞാൻ നടന്നുവിളികൾ കേൾക്കാതെപിൻവിളികൾ കേൾക്കാതെ . വിദൂരമീ യാത്രയെന്നറിഞ്ഞിട്ടുംവിമൂകതയിലാണ്ടൊരുയാത്രയിലേക്കു...

ആശ

0
കെ.പി.യൂസഫ് പെരുമ്പാവൂര്‍ സ്‌നേഹം ദിവ്യമായ അനുഭൂതിപൂമരക്കൊമ്പുകള്‍കാറ്റിലുലയുന്നുപൂമരക്കിളികള്‍ലല്ലലം പാടുന്നുചില്ലകള്‍ തന്‍അകത്തളങ്ങളില്‍ഇണക്കുരുവികള്‍പാര്‍പ്പിടം തേടുന്നുഉലയുന്ന കൊമ്പുകളില്‍കൊടുങ്കാറ്റിന്‍മര്‍മ്മരംമൂളലുകള്‍പേടിപ്പെടുത്തലുകള്‍മുഴക്കങ്ങള്‍മിന്നലുകള്‍പേടിച്ചരണ്ടഇണക്കിളികള്‍എങ്ങോപറന്നകലുന്നുദൂരെ ദിക്കില്‍ഇടംതേടിസ്വച്ഛമായിസ്വതന്ത്ര്യമായിപ്രണയത്തിന്‍പേമാരിയില്‍നീരാടാന്‍ആടിത്തിമിര്‍ക്കാന്‍നാടകമാംജീവിതത്തിന്‍രംഗങ്ങള്‍ ഓരോന്നുംമിഴിവില്‍ആടി തീര്‍ക്കാന്‍

മൗനനൊമ്പരം

0
വിനീത് വിശ്വദേവ് മൗനം പൂത്തതാഴ്വരയിൽഏകാന്തത നിഴലാട്ടം നടത്തുന്നു .ഓർമ്മതൻ നിലാച്ചില്ലയിലോടിമറയുന്നു കളിവഞ്ചികൾ. താനേ പൂവിട്ടരാമത്തിൽഋതുക്കൾ...

സാക്ഷാത്കാരം

0
ജേക്കബ് മാത്യു,മാലിയില്‍ സ്വപ്നങ്ങളൊക്കെ മോഹങ്ങളായ്ഏകാകിയായ് ഞാന്‍ സോദര്‍ക്കിടയില്‍വിശ്വസിച്ചു അന്ധമായി ബന്ധങ്ങളെതഥായേല്‍പ്പിച്ചു വന്‍ത്യാഗത്തിനായ് ചഞ്ചലപ്പെട്ടു വ്യഥ അനുനിമിഷംഅകന്നു ബന്ധങ്ങള്‍ നിഷ്‌കരുണംവന്നു ഈശ്വരാധീനം മരുപ്പച്ചയായ്അലങ്കരിച്ചു...

കാട്ടുമുല്ല

മിനി സുരേഷ് തെക്കേ തൊടിയുടെ കോണിൽമുളച്ചുപൊന്തിപടർന്നു പന്തലിച്ചകാട്ടുമുല്ലയ്ക്കും അവകാശപ്പെടാനുള്ളത്അനാഥത്വത്തിന്റെ കയ്പുനീർആവോളം മോന്തിത്തീർത്തബാല്യമാണ്….

മുത്തശ്ശി

0
ശ്രീകുമാരി അവധി കാലങ്ങളിൽ നാട്ടിൽ വരുമ്പോൾ മുത്തശ്ശിയുമൊത്തുള്ള നടപ്പ് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അന്നത്തെ യാത്ര അടുത്തുള്ള ക്ഷേത്രത്തിലെക്കായിരുന്നു....

കര്‍ണ്ണന്റെ അമ്മ

0
ഉണ്ണി ബിന്ദു എനിക്കീ പേരുമാത്രം മതിഞാന്‍ നിന്റെ അമ്മഓമന കുഞ്ഞേ, ഞാന്‍ നിന്റെ അമ്മകത്തുമീ സൂര്യതാപത്തെ ഞാന്‍ ഉള്ളിലേറ്റാംഎന്റെ...

വാക്ക്

0
      എസ് കെ എം, കോട്ടയം ജീവിപ്പിച്ച വാക്കുകളിലൂ ടൊരു...

ഒളിയമ്പ്

0
ശിവൻ തലപ്പുലത്ത്‌ നീയെപ്പോഴാണ്മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത് അക്ഷരങ്ങൾക്ക് മോഹാലസ്യംവന്നു തുടങ്ങിയപ്പോൾകൂട്ടം കൂടിനിന്ന്...

കാരാഗൃഹം

0
കെ. വി അശ്വിൻ കറേക്കാട് ഇന്നീ പ്രത്യുഷാരംഭ നിമിഷത്തിലും ദിവാകരനാവിർഭവിച്ചിരുന്നൂ ദിനമെന്റെ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike