രാഷ്ട്രീയാധിനിവേശങ്ങളുടെ ആദം

ഡോ.പി.ശിവപ്രസാദ്കഥപറച്ചില്‍ നിരന്തരം അലട്ടുന്ന പ്രശ്‌നമായി അനുഭവപ്പെടാത്ത കാഥികന്മാര്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് പരീക്ഷണത്തിന്റെ ഭൂതകാലത്തെ ഭയക്കേണ്ടതില്ല. പരിവര്‍ത്തനവിധേയമായ...

ബോണ്‍സായ് മരങ്ങള്‍

ഡോ. റഷീദ് പാനൂര്‍അധ്യാപകരുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിയ്ക്കരുത്'' എന്ന പഠനാര്‍ഹമായ എഡിറ്റോറിയലാണ് ഈ പ്രതികരണമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്....

അനന്യകുമാരിയുടെയും ജിജിുവിന്റെയും മരണം ആത്മഹത്യയോ?

ആർ.ജയേഷ്മലനാട് ന്യൂസ്"ഒരു നൂറ് തവണ നിങ്ങൾ വെള്ളമൊഴിച്ചാലും തീയില്‍കുരുത്ത ഞാന്‍ അണയില്ല" എന്ന് പറഞ്ഞ…പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗക്കാരുടെ ജ്വലിക്കുന്ന നവോത്ഥാന നായികയായിരുന്ന പൂര്‍ണത നേടിയ...

ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..

നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം...

ഹിച്ച്‌കോക്ക്: നിഗൂഢതകളുടെ പൊരുള്‍തേടി

പി.ജി സദാനന്ദന്‍വ്യവസായിക സിനിമയുടെ പറുദീസ തന്നെയാണ് ഇന്നും അമേരിക്കയിലെ കലിഫോര്‍ണിയ സ്റ്റേറ്റില്‍പെട്ട ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ്. ചലച്ചിത്രമേഖലയില്‍ പണിയെടുക്കുന്ന ചിലരുടെയെങ്കിലും സ്വപ്നം തന്നെയാണ് ഹോളിവുഡ്....

മഹര്‍ഷി ദയാനന്ദസരസ്വതി

ധര്‍മ്മജ് മിത്രആധുനിക ഭാരതത്തില്‍ വിപ്ലവാത്മാകമായ ആശയാദര്‍ശങ്ങള്‍ പ്രഖ്യാപനം ചെയ്തുകൊണ്ട് കടന്നുപോയ മഹര്‍ഷി ദയാനന്ദസരസ്വതിയുടെ യഥാര്‍ത്ഥ ചരിത്രം മൂടി...

സിനിമയുടെ ഭാവുകത്വ പരിണാമങ്ങള്‍

ഹരിദാസ് ബാലകൃഷ്ണന്‍സുനില്‍ സി.ഇ എന്ന നിരൂപകന്റെ മലയാള സിനിമയുടെ ഭാവുകത്വം എന്ന പുസ്തകം തനതു സിനിമാ നിരൂപണ...

കാവ്യനീതിയുടെ കാവലാള്‍

ഡോ. ശ്രീവൃന്ദാനായര്‍.എന്‍പ്രത്യയശാസ്ത്രങ്ങളും മാര്‍ഗ്ഗങ്ങളും വിതച്ച ജീവിതത്തിന്റെ വൈതരണികളില്‍ അഹിംസയും നന്മയും മാനവികതയും വിരിയിച്ചെടുക്കുന്ന അക്കിത്തം ജന്മനാ കവിയാണ്....

കേരളം വികസിക്കുന്നു മയക്കുമരുന്നിലൂടെ

പി.ആര്‍.ശിവപ്രസാദ്യാതൊരു രാജ്യത്തിന്റെയും വികസനവും പുരോഗതിയും സമാധാനവും നിലനില്‍ക്കണമെങ്കില്‍ ആരോഗ്യവും അദ്ധ്വാനശീലവും ബുദ്ധിശക്തിയും പരസ്പരബഹുമാനവുമുള്ള യുവതലമുറയുടെ വളര്‍ച്ചയും അവരുടെ...

എ.അയ്യപ്പന്റെ കവിത

സുനില്‍.സി.ഇമൃത്യുവിന് /ഒരു വാക്കേയുളളൂ/വരൂ,പോ കാം/മൃത്യു/അതിഥിയാണ്/ആതിഥേയന്‍ നല്‍കേണ്ടത് (മൃത്യുവചനം/പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകള്‍)കവിതയുടെ തുറന്ന ആകാശങ്ങള്‍ സൃ ഷ്ടിക്കാന്‍ കഴിവുളള...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike