ആത്മബലി
സാറാ
അസ്തമയ സൂര്യനെ എനിക്ക് ഭയമാണ്…
സായംസന്ധ്യയിൽ...
നിഴല്‍ ചിത്രം
സുജാ ഗോപാലന്‍
കണ്ടു ഞാന്‍ നിന്നെകനല്‍ നിറഞ്ഞ വീഥിയില്‍തിരഞ്ഞു നീ ആരെന്ന്എങ്ങും ഞാന്‍ കണ്ടില്ലഎല്ലാം എന്‍ കിനാവോഅരണ്ട വെളിച്ചത്തില്‍തനിയെ...
ചെരുപ്പ്
മനു എം.ജി
ചെരുപ്പ്മുന്നേറ്റത്തിന്റെ അടയാളംകല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്ചരിത്രം തിരുത്തിയെന്നും ധരിച്ച്അഹങ്കരിച്ചു നടക്കാം.
ചെരുപ്പിടാതെമണ്ണിലും...
പേമാരിയില്‍
കാര്‍ത്തിക എസ്
ചുടുകാറ്റിന്‍ ഗന്ധമെങ്ങോ മറഞ്ഞുചോന്നമണ്‍കട്ടകളുടഞ്ഞുമാനം കറുത്തുവിതുമ്പിത്തുളുമ്പികൈക്കുമ്പിളിലൊരിത്തിരിത്തണുപ്പേറ്റുനീരിന്നുയിരറിഞ്ഞു
പിന്നെപതുക്കെപ്പതുക്കെഅശ്രുകണം പോലൊലിച്ചു തുള്ളികള്‍കരിഞ്ഞ മേഘപടലമലറിയലറിക്കരഞ്ഞു
ആഗോളതാപനം
കെ.എന്‍. കുറുപ്പ്
നട്ടുവളര്‍ത്തുകനാളേക്കുവേണ്ടി നാംഭൂമിതന്‍ പച്ചപ്പ്വീണ്ടെടുക്കാന്‍
ആഗോളതാപനം!ആഗതമായിത!അതിജീവനത്തിന്റെകാലം തെളിയുമോ?
പട്ടിണി,...
ഉത്തമ ഗര്‍ഭങ്ങള്‍
സനു മാവടി
ചില രാത്രികളുടെഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍പ്രഭാതങ്ങളെപേക്കിനാവിന്റെനഖക്ഷതങ്ങള്‍ പോലെആഴം കൂടിയതും കുറഞ്ഞതുമായമുറി മുഖങ്ങളായിഅപൂര്‍ണ്ണതയുടെഅനന്ത നീലിമയിലേയ്ക്ക്നിഷ്‌കരുണം തള്ളിയെറിയാറുണ്ട്.
ഭാഗധേയം
ജസ്റ്റിന്‍ജോസഫ് കാഞ്ഞിരത്താനം
പോകമേഘമേ അഴലാതെവിധിയെ നീ പഴിക്കാതെവാനില്‍മായാജാലം; അഖിലം ക്ഷണാഞ്ചലം!ജന്മമേമിഥ്യ നീ പാഴ്കിനാവുപോല്‍!
വാഴുമിരുളുംവെളിച്ചവുംനിലാവിന്‍...
ഓർമ്മകൾ
ദീപു R.S ചടയമംഗലം
വർഷങ്ങൾ വെയിലിൻ വസന്തങ്ങളെങ്ങോ
മറഞ്ഞു...
വസുധെെവ കുടുംബകം
കെപി യൂസഫ്
പാതയോരത്ത് കിടക്കുന്നുദിക്കറിയാതെ ഒരുത്തൻവസുധെെവ കുടുംബകംതെരുവിൽഗർഭാലസ്യത്തിൻെറവൈഷമ്യനടത്തംഅഷ്ടിക്കു വകയില്ലാത്തോർഅഷ്ടദിക്ക് അറിയാത്തോർഅന്നംതേടുന്നവനുണ്ടോഔചിത്യബോധംഇരുചക്രത്തിൽമദാലസകളുടെഅവരോഹണപാച്ചിൽവീടണയാൻ വെമ്പുംക്ഷീണിത ഗാത്രർപുനർജനിക്കും മുമ്പേയുള്ളപ്രഥമ പിറവിഗർഭമൊഴിഞ്ഞവയറുകൾആരവമൊഴിഞ്ഞപടക്കളമായിനാടൻ കോഴികളുടെനാട്ടു മാംഗല്യവുംനടവഴിയിലെചിക്കി...
അപൂര്‍വ്വതയുടെ ഓളങ്ങള്‍
കെ.എന്‍.കുറുപ്പ്
മാതൃത്വംകദനഭാരത്താല്‍കണ്ണീര്‍ പൊഴിക്കുന്നുപെണ്‍കരുത്തിന്റെ ഭാവം
കെട്ടുകാലങ്ങള്‍വെട്ടിമുറിക്കലും പൊട്ടിത്തെറിക്കലുംഅനന്തസാഗരം അടുത്തറിയുന്നുഅപൂര്‍വ്വതയുടെ ഓളങ്ങള്‍