പുലി ഏകാദശിനോക്കിയാലും പാരണയ്ക്ക് ദളിതന്‍

നമ്മുടെ സാംസ്‌കാരികരംഗത്തെ ദുഷിപ്പിക്കുന്ന രീതിയിലുള്ള ദളിതചര്‍ച്ചയാണ് ഇന്ന് മിക്കവാറും എല്ലാ ചാനലുകളിലും കാണുന്നത്. പരിസരത്തെ ആകെ മലിനമാക്കുവാനേ പലചര്‍ച്ചകളും ഉപകരിക്കുന്നുള്ളുവെന്നതാണ് സത്യം. സംഭവിക്കുന്ന എതുകാര്യങ്ങളും സവര്‍ണന്‍ അവര്‍ണന്‍ ഇതുരണ്ടുമല്ലെങ്കില്‍ ന്യൂനപക്ഷം...

നമ്മുടെ ശക്തിയും ചൈതന്യവും വീണ്ടെടുക്കാം

ദൈവ സ്നേഹത്തിനായി നാം ദാഹിക്കുമ്പോൾ നമുക്ക് അത് ലഭിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം വേറെ എങ്ങും അന്വേഷിക്കേണ്ടതില്ല നമ്മുടെ ഹൃദയം വരണ്ട് തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയുക. നമ്മുടെ ഹൃദയത്തിലേക്ക് തന്നെ...

കഷ്ടം കഷ്ടം പറഞ്ഞു നടക്കുന്നിതു ചലർ…….

ബാലചന്ദ്രൻ അമ്പലപ്പാട്ട്അറിവിന്റെ മറുകര കണ്ടെന്ന് അഭിമാനിക്കുന്ന പലരുടെയും വിധികൾ അൽപജ്ഞാനത്തിൽ അധിഷ്ഠിതമാണ്. നഗ്നനേത്രങ്ങൾക്ക് കാണാൻ പറ്റാത്തതു പലതും ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ കാണാനാവുമെന്നുപോലും വിശ്വസിക്കാത്തവർ....

അദ്ധ്യാപകരുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിയ്ക്കരുത്

0
വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതും അവരെ ചൂഷണം ചെയ്യുന്നതും തടയുന്നതിനായി രൂപികരിച്ചിട്ടുള്ള ബാലാവകാശ കമ്മീഷന്‍ ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയ ഏജന്‍സികളെ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഗുരുനാഥന് കുഴിമാടംതീര്‍ക്കുക, ഗുരുവിന്റെ കസേര കത്തിയ്ക്കുക...

ഓപ്പറേഷന്‍ തണ്ടര്‍

0
ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ സംസ്ഥാനമൊട്ടാകെ പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്ലാതെ പണവും സ്വര്‍ണ്ണവും കണ്ടെത്തി. ക്വാറിമാഫിയകളുമായും പണമിടപാടുകാരുമായും പോലീസുകാര്‍ക്കുള്ള അവിഹിതകൂട്ടുകെട്ടുകളെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ബി.എസ്.മൂഹമ്മദ് യാസിന്‍ നല്‍കിയ...

വകതിരിവില്ലാതെ യുവഡോക്ടര്‍മാര്‍

വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മെഡിക്കല്‍ കോളേജില്‍ സമരമാണ്. അടിയന്തര സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ടാകാം ഒ.പിയും ഓപ്പറേഷന്‍ തീയേറ്ററുമൊന്നും ഉപരോധിക്കാതെ വെറും സമരമാക്കുന്നത്. ലോകത്തൊരിടത്തും അന്‍പത്തിയാറാം വയസ്സില്‍ ഡോക്ടര്‍മാരെ പിരിച്ചുവിടാറില്ല....

കൂട്ടായ്മകളിലെ കുടിലതന്ത്രങ്ങള്‍

നമ്മുടെ മനസ്സ് നമ്മെത്തന്നെ കബിളിപ്പിക്കുന്നത് നാം മനസിലാക്കാതെ പോകുന്ന എത്രയെത്രഅവസരങ്ങള്‍ക്കാണ് നാം കൂട്ടുനില്ക്കുന്നത്. നമ്മുടെവര്‍ഗ്ഗം നമ്മുടെവിഭാഗം എന്നീ രീതിയില്‍ സങ്കുചിതമായ ചിന്തകളെ നമ്മുടെ മനസ്സിലേക്കു കയറ്റി കൂടെനിന്നവരെ ശത്രുതാമനോഭാവത്തോടെ വീക്ഷിക്കുവാനുള്ള...

പരിസ്ഥിതി സൗഹൃദക്വാറികളോ?

0
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌വന്നുപോകുന്ന എല്ലാ സര്‍ക്കാരുകളും കൂടെക്കൂടെ പരിസ്ഥിതി സൗഹൃദമെന്ന് ആണയിട്ടു പറയുന്ന...

സര്‍വകലാശാലകളുടെ കുട്ടിക്കളി

0
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌സര്‍വകലാശാലകള്‍ക്ക് ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കഴിവുള്ള ആളുകളുടെ അഭാവം ദുരന്തമാകുന്നു. പരീക്ഷ...

ആയുധങ്ങള്‍ മുങ്ങുന്നത് ആര്‍ക്കുവേണ്ടി?!

0
ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌സായുധ സേനയെ വിശ്വാസത്തിലെടുക്കാതെ ഭരണം നിലനിര്‍ത്താനാവില്ലെന്ന സത്യം ലോകചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്....

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike