വാക്ക്
എസ് കെ എം, കോട്ടയം
ജീവിപ്പിച്ച വാക്കുകളിലൂ
ടൊരു...
ഒളിയമ്പ്
ശിവൻ തലപ്പുലത്ത്
നീയെപ്പോഴാണ്മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്
അക്ഷരങ്ങൾക്ക് മോഹാലസ്യംവന്നു തുടങ്ങിയപ്പോൾകൂട്ടം കൂടിനിന്ന്...
കാരാഗൃഹം
കെ. വി അശ്വിൻ കറേക്കാട്
ഇന്നീ പ്രത്യുഷാരംഭ നിമിഷത്തിലും
ദിവാകരനാവിർഭവിച്ചിരുന്നൂ
ദിനമെന്റെ...
കാത്തിരിക്കുന്നു ഞാന്‍
ശ്യാമള അനില്‍കുമാര്‍
ഉത്രാടസന്ധ്യയില്‍ എന്നെ തനിച്ചാക്കിവേദനയോടെ പടിയിറങ്ങിയ കണ്ണാനിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ കൊതിയോടെകാത്തിരിക്കുമൊരമ്മയല്ലേ, ഞാന്‍ ...
കരിമീൻ
കെ പി യൂസഫ് പെരുമ്പാവൂർ
കടവിൽ അടുത്ത തോണിയിൽതോണിക്കാരനില്ലതോണി തേടുന്നകടവു കാരൻതുഴച്ചിൽകാരനെതേടുന്ന തുഴമറക്കുട തേടുന്ന നിഴലുകൾനിഴലിനെ പേടിക്കുന്ന മാൻകൂട്ടങ്ങൾമാൻ...
“അമ്മയ്ക്കൊരിണയെത്തേടി “
ബിജു പുരുഷോത്തമൻ
അനുകമ്പയില്ലാത്ത ദൈവം വിരുന്നിനായ്ഒരു ദിനം മുന്നേ കടന്നുവന്നു …..അച്ഛനെക്കൂട്ടി പുറത്തേക്ക് പോകവേ,വിധവയായ് അമ്മയും ബാക്കിയായി …..
മധുരപ്പതിനേഴ് കയ്പ്പായി...
കുലവെട്ട്
അനിയൻ മാങ്ങോട്ട് രി
വെട്ടുകത്തിയുമായിട്ടെത്തിടും പലപ്പോഴുംതെങ്ങുപോലാടിക്കൊണ്ടൊരിരുണ്ട രൂപം മുന്നിൽ തേങ്ങ വെട്ടിടാനായിട്ടായാവൻ കേറും...
മൂന്നിടങ്ങഴി
കെ പി യൂസഫ്, പെരുമ്പാവൂർ
മൂന്നിടങ്ങഴി നെല്ലുംമുന്നാഴിപ്പൂവുംമൂന്നു പറ മഞ്ഞളുംമുരുകന് സമർപ്പിച്ചുമുച്ചിലോട്ട് ഭഗവതിയുംമൂന്ന് സുന്ദരിമാരുംമൂന്നാറിൽ ചെന്ന്മൂവന്തി നേരത്ത്മുട്ടിപ്പായി പ്രാർത്ഥിച്ചുമുഴുപ്പിലങ്ങാടി...
യാത്രാമൊഴി
മോഹൻകുമാർ S, കുഴിത്തുറ
എത്ര കാതങ്ങൾ താണ്ടി ഞാനറിയീല
ഇനിയുമെത്ര ദൂരം നടക്കേണം
പ്രാലേയം
ജസ്റ്റിന് ജോസഫ്, കാഞ്ഞിരത്താനം
പകലെരിഞ്ഞടങ്ങുിതാ ഭൂവില്‍,പതിതനെടുവീര്‍പ്പുയരുന്നു….!ചിറകടിക്കുന്നു പ്രാണമോഹങ്ങള്‍,ചിതറുന്നു; ഭഗ്ന സ്വപ്നങ്ങള്‍….!സാന്ധ്യമേഘങ്ങള്‍യാത്രയാകുന്നു,പക്ഷികള്‍കൂടണയുന്നു!ചക്രവാളമരുണമാകുന്നു,അര്‍ക്കനും വിടകൊള്ളുന്നു…..!മേഘങ്ങളെങ്ങോയാത്രയാകയായ്,അന്ധകാരംവരികയായ്….രാക്കിളികള്‍ചിലയ്ക്കുന്നു, ദിന-മന്ത്യശ്വാസംവലിക്കുന്നു….!പട്ടമൊന്നു പറന്നു പോയെങ്ങോ;പിഞ്ഞിപ്പോകയാല്‍ജീവിതം!യാത്രക്കുള്ളൊരു നേരമായെന്നാംകാലമെന്നെ ഗ്രസിക്കുന്നു…!വര്‍ണ്ണങ്ങളെങ്ങോമാഞ്ഞുപോമൊരുനാടകത്തിന്റെഅന്ത്യമായ്….!ദുര്‍ദ്ദിവസമേ,...