കാത്തിരിക്കുന്നു ഞാന്‍

0
ശ്യാമള അനില്‍കുമാര്‍ ഉത്രാടസന്ധ്യയില്‍ എന്നെ തനിച്ചാക്കിവേദനയോടെ പടിയിറങ്ങിയ കണ്ണാനിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ കൊതിയോടെകാത്തിരിക്കുമൊരമ്മയല്ലേ, ഞാന്‍ ...

ഓർമ്മകൾ

0
ദീപു R.S ചടയമംഗലം വർഷങ്ങൾ വെയിലിൻ വസന്തങ്ങളെങ്ങോ  മറഞ്ഞു...

കാട്ടുമുല്ല

മിനി സുരേഷ് തെക്കേ തൊടിയുടെ കോണിൽമുളച്ചുപൊന്തിപടർന്നു പന്തലിച്ചകാട്ടുമുല്ലയ്ക്കും അവകാശപ്പെടാനുള്ളത്അനാഥത്വത്തിന്റെ കയ്പുനീർആവോളം മോന്തിത്തീർത്തബാല്യമാണ്….

യാത്രാമൊഴി

0
മോഹൻകുമാർ S, കുഴിത്തുറ എത്ര കാതങ്ങൾ താണ്ടി ഞാനറിയീല ഇനിയുമെത്ര ദൂരം നടക്കേണം 

ഇതെത്ര ലജ്ജാകരം

0
ഇയ്യംങ്കോട് ശ്രീധരന്‍ പത്രം നിവര്‍ന്നു തുടുത്ത പുലരിതന്‍ചിത്രത്തിനിപ്പുറം ചോരയും മാംസവുംഞെട്ടിപ്പകച്ചു തരിച്ച മിഴികള്‍,കൈ-വെട്ടിയ, മാറുപിളര്‍ന്ന,ബോംബേറിനാല്‍ഞെട്ടറ്റുവീണു പിടഞ്ഞ താരുണ്യമായ്കൊത്തിവലിച്ചു കടിച്ച...

തത്തയുടെ കൗശലം

0
സിപ്പി പള്ളിപ്പുറം കൂട്ടിലെ തത്തയ്ക്കു ചോറുകൊടുക്കുവാന്‍കുട്ടനും ചേച്ചിയും ചെന്നു കൂടു തുറന്നവര്‍ ചങ്ങാതിതത്തയെകൊഞ്ചിച്ചു കയ്യിലെടുത്തു തത്തപറ ''ഞ്ഞെന്റെ...

അപൂര്‍വ്വതയുടെ ഓളങ്ങള്‍

0
കെ.എന്‍.കുറുപ്പ് മാതൃത്വംകദനഭാരത്താല്‍കണ്ണീര്‍ പൊഴിക്കുന്നുപെണ്‍കരുത്തിന്റെ ഭാവം കെട്ടുകാലങ്ങള്‍വെട്ടിമുറിക്കലും പൊട്ടിത്തെറിക്കലുംഅനന്തസാഗരം അടുത്തറിയുന്നുഅപൂര്‍വ്വതയുടെ ഓളങ്ങള്‍

പുച്ഛം

0
ജി. പത്മകുമാര്‍ പുച്ഛഭാവം നിഷേധത്താല്‍വിതയ്ക്കും തിന്മ ശപിക്കുംദൂഷ്യം വിതയ്ക്കും പിന്നെവെറുപ്പരുളും പരക്കെമാറ്റാം പുച്ഛം മുന്നോട്ടു നീങ്ങാംഇവിടെയീ ധന്യപാടം പൂക്കാനായ്ഇവിടെ...

ആഗോളതാപനം

0
കെ.എന്‍. കുറുപ്പ് നട്ടുവളര്‍ത്തുകനാളേക്കുവേണ്ടി നാംഭൂമിതന്‍ പച്ചപ്പ്വീണ്ടെടുക്കാന്‍ ആഗോളതാപനം!ആഗതമായിത!അതിജീവനത്തിന്റെകാലം തെളിയുമോ? പട്ടിണി,...

ചെരുപ്പ്

0
മനു എം.ജി ചെരുപ്പ്മുന്നേറ്റത്തിന്റെ അടയാളംകല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്ചരിത്രം തിരുത്തിയെന്നും ധരിച്ച്അഹങ്കരിച്ചു നടക്കാം. ചെരുപ്പിടാതെമണ്ണിലും...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike