പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു, 82.95 ശതമാനം വിജയം
പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
റെഗുലര്‍ വിഭാഗത്തില്‍ 3,76,135...
മാധ്യമ പ്രവർത്തക സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്
എന്റെ കേരളം -മാധ്യമ പുരസ്ക്കാര എന്‍ട്രികള്‍ നാളെ(മെയ് - 26) 12 മണി വരെ
രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ്...
വാര്‍ത്തകള്‍ ചുരുക്കത്തില്‍
കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു
സമാധാനം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടും; മണിപ്പുരിലെ സംഘർഷ മേഖല സന്ദർശിക്കുമെന്ന് അമിത് ഷാ
എ.ഐ ക്യാമറകൾ ഉള്ളത് ഇവിടെയൊക്കെ…
ഏപ്രിൽ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത...
വാർത്ത വിളംബരം
ആറ്റിങ്ങൽ കലാപത്തിന്റെ 32 ആം വാർഷികം തപസ്യയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ആറ്റിങ്ങൽ മിനി ടൗൺ ഹാളിൽ ആഘോഷ പരിപാടികൾ പ്രശസ്ത സംഗീത സംവിധായകൻ ദർശൻ രാമൻ ഉദ്ഘാടനം ചെയ്തു. ചരിത്ര...
ഏകീകൃതൃ സിവില്‍ കോഡ് നടപ്പാക്കാന്‍ കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍
ഏകീകൃതൃ സിവില്‍ കോഡ് നടപ്പാക്കാന്‍ കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റര്‍ ജനറല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ ഈ വിഷയം കേന്ദ്രം...
ഇനി ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി പെറ്റ് ജി കാർഡിൽ
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.
സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ,...
വന്ദേഭാരത് മംഗലുരു വരെ നീട്ടണം; കേന്ദ്ര റെയില്‍വെ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും...
ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കും : ശ്രീ വി. മുരളീധരൻ
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ...
ഹൈപ്പോതൈറോയിഡിസം : ഗവേഷണത്തിന് ഡോ അഭിലാഷ് നായർക്ക് അവാർഡ്
തിരുവനന്തപുരം: സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് എജുക്കേഷന് ഇൻ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ഡൽഹിയിൽ സംഘടിപ്പിച്ച ഗവേഷണ പഠന മത്സരത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ...