ഒറ്റവഴിയിലെ വീട്
പൂന്തോട്ടത്തു വിനയകുമാർ
പത്രതാളുകളിലെ ചെറിയ അക്ഷരങ്ങളിലൂടെ ജലീൽ മാഷിന്റെ കണ്ണുകൾ ഓടിനടന്നു.വളരെ സൂക്ഷ്മമായി …പത്താം ക്ലാസിന്റെ പരീക്ഷാ ഫലം...
പ്രദോഷത്തിലെ വസന്തം
കെപി യൂസഫ് പെരുമ്പാവൂർ
ഇന്നലെ വെളുപ്പിന്പടിയിറങ്ങിപ്പോയവസന്തംഉച്ചയിൽ തിളച്ച് ക്ഷീണിച്ച്പ്രദോഷത്തിൽതിരികെ വന്നിരിക്കുന്നുപുലർകാലത്തെഘനീഭവിച്ചദുഃഖ ബാഷ്പത്തിൽപ്രതീക്ഷയുടെ മഴത്തുള്ളികൾഅടക്കം ചെയ്തിരുന്നുസാന്ധ്യ മേഘങ്ങൾനീലച്ച മരവിപ്പുകളായിതുടു...
ദൃക്‌സാക്ഷി
മോഹൻകുമാർ S. കുഴിത്തുറ
...
ആശയപൂര്‍ണ്ണിമ(ഗദ്യകവിത)
കെ.പി.യൂസഫ്
മണ്ണിലെ മര്‍ത്ത്യരുടെദുരിതംകണ്ട്പിശാചട്ടഹസിക്കുന്നുദൈവവചനങ്ങള്‍ഗതികിട്ടാതലയുന്നുമനസ്സുകള്‍പകുത്തെടുത്ത്ദൈവം മനുജരുടെജീവിതം അമ്മാനമാടുന്നുന്യായാസനങ്ങളില്‍ദൈവത്തിന്റെപ്രതിപുരുഷന്മാര്‍ചട്ടങ്ങള്‍മാറ്റി പണിയുന്നുവേഴാമ്പലിന്റെ കാത്തിരിപ്പ്കോകിലങ്ങളുടെ കളകൂജനംമാമ്പൂക്കള്‍ തന്‍ സുഗന്ധംകൊന്നക്കണി ദര്‍ശനംയുഗപുരുഷന്മാരുടെ ആഗമനംനവഗ്രഹസക്രമണംമനുജമനസ്സില്‍പ്രത്യാശയുടെനിറദീപനാളങ്ങള്‍ആശയാഭിലാഷങ്ങളുടെപൂര്‍ണ്ണിമഭൂമിയില്‍സ്വര്‍ഗ്ഗസാന്നിദ്ധ്യം
കാറ്റ് പറഞ്ഞ കഥ/ അദ്ധ്യായം 13
ആകാശത്ത് വടക്കേ ച്ചെരുവില്‍ മങ്ങിയ സപ്തര്‍ഷികളും അരുന്ധതിയും ഒരു കറുത്ത കാറ്റ് അരയാലിനു ചുറ്റും പറന്നിട്ട് അരയാലില്‍ ചേക്കേറാനൊരിടം കിട്ടാതെ വന്ന വഴിയെ പോയി.
2015...
കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 12
ഭാവിയുടെ കാറ്റ് എന്നിലൂടെ വീശുന്നതുപോലെ എനിക്കു തോന്നി.
2015 ഏപ്രില്‍ 15രാത്രി, ഞാന്‍ ജോണ്‍ സാമുവേലും നീ സുനിതാ സാമുവേലും നാടുവിടുകയാണ്.എനിക്കു നീയും നിനക്ക് ഞാനും...
കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 11
ജാലകത്തിലൂടെ കടന്ന് വന്ന കാറ്റ് മെഴുകുതിരി നാളം കെടുത്തി. ആരും കാണാതെ അവള്‍ കാറ്റിനു ചുംബനങ്ങള്‍ നല്‍കി. എവിടെയോ കിടക്കുന്ന തന്റെ പ്രിയതമന്റെ ചുണ്ടിലേക്ക് ഉമ്മകള്‍ കാറ്റു പകര്‍ന്നു കൊടുക്കുമെന്ന്...
കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 10
പുറത്ത് സംഭവങ്ങളുടെ തുടരുകളുടെ കാറ്റ് ഭൂമിക്കുമേല്‍ വീശി. തുടര്‍ച്ചകളുടെ കാറ്റിനാല്‍ അടിച്ചുപരത്തപ്പെടുന്ന ഇലയായി മാറി.
മോളേ, ചുന്‌തേഎന്താ മുത്തിയമ്മേപിന്നെ ഒരു...
ഓർമ്മകൾ
ദീപു R.S ചടയമംഗലം
വർഷങ്ങൾ വെയിലിൻ വസന്തങ്ങളെങ്ങോ
മറഞ്ഞു...
നിഴല്‍ ചിത്രം
സുജാ ഗോപാലന്‍
കണ്ടു ഞാന്‍ നിന്നെകനല്‍ നിറഞ്ഞ വീഥിയില്‍തിരഞ്ഞു നീ ആരെന്ന്എങ്ങും ഞാന്‍ കണ്ടില്ലഎല്ലാം എന്‍ കിനാവോഅരണ്ട വെളിച്ചത്തില്‍തനിയെ...