അച്ഛന്‍ അങ്ങനെ സസിയായി
എസ്. സുരേഷ് കുമാര്‍
ചെറുചാറ്റലുള്ള ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്. പിറ്റേദിവസം അവധി. ക്ലാസ്സ് കഴിഞ്ഞ് ഞാനും, രാജുവും ബഷീറും കൂടി...
വാസുവേട്ടന്‍ എവിടെയാ?
സുരേഷ് കുമാര്‍
ട്രെയിന്‍ നമ്പര്‍ ഏക്….ദോ…ശൂന്‌യ്…സാത്….ഛേ….ജനശതാബ്ദി എക്‌സ്പ്രസ് തോടി സേദേര്‍ മേറവാനാ ഹോഗി.തിരുവനന്തപുരത്ത്...
ഹൃദയം വാക്കെഴുതുന്നു
പി.സുരേന്ദ്രന്റെ പര്‍വ്വതങ്ങളും കാട്ടുവഴികളും എന്ന പുസ്തകത്തിന്പി.കെ. അജയ്കുമാറിന്റെ അവതാരിക.
നിത്യസഞ്ചാരം ശീലമായ ഭൂമിയില്‍...
മോക്ഷഭൂമിയിലേക്ക്
ബിബിരാജ് നന്ദിനി
1998 ല്‍ കൊട്ടാരക്കര ഗവ. സ്‌കൂളില്‍ നടന്ന ഒരു ക്യാമ്പില്‍...
അതാണിതല്ലെന്ന്
പായിപ്ര രാധാകൃഷ്ണന്‍
രാവിന്റെ പടിപ്പുരയില്‍ നിന്നു ദൂരെഓര്‍മ്മകളുടെ പാടവരമ്പില്‍മെല്ലെ ഇളകുന്ന ഒരു റാന്തല്‍ വെട്ടം.ബാല്യത്തിന്റെ ചവര്‍പ്പുകളുടെ മുറിപ്പാടില്‍ ഇറ്റിക്കാന്‍,വിശപ്പിന്റെ...
കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 3
നാം ഒരു കാറ്റയയ്ക്കുകയും തന്നിമിത്തം അവരുടെ കൃഷിയുണങ്ങി മഞ്ഞ നിറം പൂണ്ടതായി അവര്‍ കാണുകയും ചെയ്താല്‍, അതിനുശേഷവും, അവര്‍ നന്ദികേടു കാട്ടുന്നവരായി തീരുന്നതാണ്.
മുത്തച്ഛന്റെ മൂത്രക്കുപ്പികള്‍
കെ.ആര്‍.പ്രദീപ്വര: സാബു മടുക്കാനില്‍
മീറ്റിങ്ങിന്റെ ഇടയില്‍ പല പ്രാവശ്യം തന്റെ സെല്‍ ഫോണിന്റെ കമ്പനം വിശ്വനാഥന്‍ അറിഞ്ഞിരുന്നു. കമ്പനിയുടെ ഭാവി പരിപാടികളെ പറ്റി വളരെ പ്രധാനപ്പെട്ട...
പഴയമയുടെ പെരുമകള്‍
വിജയന്‍ കുമ്പളങ്ങാടിന്റെ പഴയമയുടെ പെരുമകള്‍ എന്ന പുസ്തകത്തിന്എം.കെ.സാനുവിന്റെ അവതാരിക
ഉരലും ഉലക്കയും പഴയകാലത്ത് നമ്മുടെ വീട്ടുപകരണങ്ങളായിരുന്നു. ഉരലില്‍ നെല്ലുനിറച്ച്, ഉലക്കകൊണ്ട് കുത്തിയാണ് സ്ത്രീകള്‍ ഉമിയില്‍നിന്ന് അരി...
അക്ഷരശ്ലോകക്കളരി
ഗ്രന്ഥം കാവ്യപ്രഭാവംരചന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍വൃത്തം- പുഷ്പിതാഗ്രലക്ഷണം- നനരയ വിഷമത്തിലും,സമത്തില്‍ പുനരിഹ നം ജജരം ഗ പുഷ്പിതാഗ്ര
കവിയുടെ കരുണാ ബലത്തിനാല്‍ തന്‍-കദന നിരുദ്ധ...
നിഴൽചിത്രങ്ങൾ
പൂന്തോട്ടത്തുവിനയകുമാർ
യുവത്വത്തിന്റെആവേശത്തിരതള്ളലിൽവാചാലമായവായനശാലയുടെഅകത്തളങ്ങളിലെമൂർച്ചയേറിയവാക്ശരങ്ങൾക്കുമൂകസാക്ഷിയായി,വിള്ളലുകൾ വീണ കുമ്മായചുമരിൽ ചാരി ആരോടും ഒന്നുംമിണ്ടാതെ കേൾവിക്കാരനായി ഇരിക്കുകയായിരുന്നുസ്വാമിനാഥൻചേട്ടൻ.ശാന്തനായിഇരിക്കുന്നഅദ്ദേഹത്തിന്റെപ്രക്ഷുദ്ധമായഒരുകടലിന്റെസാമീപ്യമുണ്ടെന്നുരാമൻകുട്ടിക്കുപലപ്പോഴുംതോന്നിയിരുന്നു.മറ്റാർക്കൊക്കെയോവേണ്ടിജോലിയുംസ്ഥാനമാനങ്ങളുംഒക്കെമനസോടെഉപേക്ഷിച്ചമനുഷ്യൻ.ഇളകുന്നമേശയിൽമർദിച്ചുഅഭിപ്രായവീര്യംപ്രകടിപ്പിച്ചുകൊണ്ടിരുന്നുചെറുപ്പക്കാർ….വാക്കുകളുടെആരോഹണഅവരോഹണചടുലതാളങ്ങൾ...ഇവയെല്ലാംകേട്ട്അരികെസ്വാമിനാഥൻചേട്ടനും...നിസ്സംഗഭാവത്തോടെ മാറാലപിടിച്ചുകിടന്ന,പഴകിയചുവരുകളിലേക്കുനോക്കിസ്വാമിനാഥൻചേട്ടൻഇരുന്നു.
സോവിയറ്റ്യൂണിയന്റെകട്ടികളറുള്ളമാഗസിന്റെപുതിയപതിപ്പിലെചിത്രങ്ങളിൽഅയാളുടെകുഴിഞ്ഞകണ്ണുകൾഉഴറിനടന്നു.ഇടവേളകളിലെപ്പോഴോഭരിക്കുന്നആളുകളെകുറിച്ചുംരാഷ്ട്രീയസംവിധാനത്തിന്റെപോരായ്മയെക്കുറിച്ചുംഒരുചെറുപ്പക്കാരനുയർത്തിയചോദ്യത്തിന്വളരെനേരത്തെനിശബ്ദതയ്ക്കുഭംഗംവരുത്തിക്കൊണ്ട്അദ്ദേഹത്തിന്റെചുണ്ടുകൾചലിച്ചു..."സമുന്നതരായനേതാക്കന്മാരെടുക്കുന്നതീരുമാനങ്ങൾക്ക്മറുപുറംകാണാൻശ്രമിക്കുന്നത്ബൂർഷകളാണ്....ഇവിടെനാംശ്രമിക്കേണ്ടത്അടിമത്തത്തിൽനിന്നുള്ളപരിപൂർണ്ണമോചനമാണ്..."സ്വാമിനാഥന്റെവാക്കുകൾചാട്ടുളിപോലെമുഴങ്ങിയത്അയാൾശ്രദ്ധിച്ചു....