കാത്തിരിക്കുന്നു ഞാന്‍

0
ശ്യാമള അനില്‍കുമാര്‍ ഉത്രാടസന്ധ്യയില്‍ എന്നെ തനിച്ചാക്കിവേദനയോടെ പടിയിറങ്ങിയ കണ്ണാനിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ കൊതിയോടെകാത്തിരിക്കുമൊരമ്മയല്ലേ, ഞാന്‍ ...

അക്ഷരശ്ലോകക്കളരി

ഗ്രന്ഥം കാവ്യപ്രഭാവംരചന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍വൃത്തം- പുഷ്പിതാഗ്രലക്ഷണം- നനരയ വിഷമത്തിലും,സമത്തില്‍ പുനരിഹ നം ജജരം ഗ പുഷ്പിതാഗ്ര കവിയുടെ കരുണാ ബലത്തിനാല്‍ തന്‍-കദന നിരുദ്ധ...

ഒറ്റവഴിയിലെ വീട്

0
പൂന്തോട്ടത്തു വിനയകുമാർ പത്രതാളുകളിലെ ചെറിയ അക്ഷരങ്ങളിലൂടെ ജലീൽ മാഷിന്റെ കണ്ണുകൾ ഓടിനടന്നു.വളരെ സൂക്ഷ്മമായി …പത്താം ക്ലാസിന്റെ പരീക്ഷാ ഫലം...

പ്രവാചകന്‍

0
സല്‍മാന്‍ റഷീദ്/ വര: ഗിരീഷ് മൂഴിപ്പാടം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ അവന്‍ ജനിച്ചു. ജനങ്ങളുടെ ഇടയിലേക്ക് ചിരിച്ചുകൊണ്ട് അവന്‍ പിറന്നു...

വാക്ക്

0
      എസ് കെ എം, കോട്ടയം ജീവിപ്പിച്ച വാക്കുകളിലൂ ടൊരു...

കാറ്റു പറഞ്ഞ കഥ/ അദ്ധ്യായം 8

വേനല്‍ക്കാലം വന്നു. വേനല്‍ചുഴലിയേയും കൊണ്ടു വന്നു. പെട്ടെന്നു ഒരു വിങ്ങലോടെ അതു വരും. കാറ്റ് ചുഴറ്റിക്കളയും. മണല്‍ രാക്ഷസസര്‍പ്പമായി രൂപമെടുത്ത് ആകാശം മുട്ടെ ചുഴറ്റി...

അവതരണം

തിരുവിഴ ജയശങ്കറിന്റെ നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകത്തിന്കാവാലം നാരായണപ്പണിക്കര്‍ എഴുതിയ അവതാരിക അനിബദ്ധസംഗീതം,നിബദ്ധസംഗീതം എന്നീ രണ്ടു ഘടനകളില്‍ രാഗാലാപനാനിഷ്ഠമായ ആദ്യ ഇനത്തില്‍ താരതമ്യേന പ്രാ ഗല്ഭ്യം...

ആത്മബലി

0
സാറാ അസ്തമയ സൂര്യനെ എനിക്ക് ഭയമാണ്… സായംസന്ധ്യയിൽ...

തത്തയുടെ കൗശലം

0
സിപ്പി പള്ളിപ്പുറം കൂട്ടിലെ തത്തയ്ക്കു ചോറുകൊടുക്കുവാന്‍കുട്ടനും ചേച്ചിയും ചെന്നു കൂടു തുറന്നവര്‍ ചങ്ങാതിതത്തയെകൊഞ്ചിച്ചു കയ്യിലെടുത്തു തത്തപറ ''ഞ്ഞെന്റെ...

പേമാരിയില്‍

0
കാര്‍ത്തിക എസ് ചുടുകാറ്റിന്‍ ഗന്ധമെങ്ങോ മറഞ്ഞുചോന്നമണ്‍കട്ടകളുടഞ്ഞുമാനം കറുത്തുവിതുമ്പിത്തുളുമ്പികൈക്കുമ്പിളിലൊരിത്തിരിത്തണുപ്പേറ്റുനീരിന്നുയിരറിഞ്ഞു പിന്നെപതുക്കെപ്പതുക്കെഅശ്രുകണം പോലൊലിച്ചു തുള്ളികള്‍കരിഞ്ഞ മേഘപടലമലറിയലറിക്കരഞ്ഞു

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike