ചെരുപ്പ്

0
മനു എം.ജി ചെരുപ്പ്മുന്നേറ്റത്തിന്റെ അടയാളംകല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്ചരിത്രം തിരുത്തിയെന്നും ധരിച്ച്അഹങ്കരിച്ചു നടക്കാം. ചെരുപ്പിടാതെമണ്ണിലും...

പേമാരിയില്‍

0
കാര്‍ത്തിക എസ് ചുടുകാറ്റിന്‍ ഗന്ധമെങ്ങോ മറഞ്ഞുചോന്നമണ്‍കട്ടകളുടഞ്ഞുമാനം കറുത്തുവിതുമ്പിത്തുളുമ്പികൈക്കുമ്പിളിലൊരിത്തിരിത്തണുപ്പേറ്റുനീരിന്നുയിരറിഞ്ഞു പിന്നെപതുക്കെപ്പതുക്കെഅശ്രുകണം പോലൊലിച്ചു തുള്ളികള്‍കരിഞ്ഞ മേഘപടലമലറിയലറിക്കരഞ്ഞു

അക്ഷരശ്ലോകക്കളരി

പ്രൊഫ.ശ്രീലകം വേണുഗോപാല്‍ പറയരുതു നടക്കാത്ത കാര്യംപറയുകിനിയെതാ നിന്റെ മാര്‍ഗ്ഗംപിഴവരുകിലെനിക്കില്ല കുറ്റംപഴിപറയുവതിന്നില്ല ഞാനും ...

ഞാന്‍ കടല്‍

0
ആര്‍ദ്ര.ബിVI.B, ഹോളിക്രോസ് വിദ്യാസദന്‍, തെള്ളകം ഞാന്‍ തീരത്തിരുന്നു. പെട്ടെന്ന് ആഴങ്ങളിലേക്ക് എടുത്തുചാടി. പിന്നെ എവിടെയോ തലപൊക്കി. ഞാന്‍ അയാളോട്...

കാറ്റ് പറഞ്ഞ കഥ/ അദ്ധ്യായം 6

കറുത്ത കാറ്റ് എന്റെ തലയ്ക്കു ചുറ്റും നീങ്ങി. കാറ്റു പറഞ്ഞുകൊണ്ടിരുന്നു. ഇലകള്‍ കേട്ടുകൊണ്ടിരുന്നു. സൂര്യന്‍ വെയില്‍ തൂകികൊണ്ടിരുന്നു. കിളികള്‍ ചിലച്ചുകൊണ്ടിരുന്നു. സമയം മടിച്ചു മടിച്ചു കടന്നു പൊയ്‌ക്കൊണ്ടിരുന്നു.അന്ന് ജനാര്‍ദ്ദനന്റെ മനസ്സ്...

കാറ്റ് പറഞ്ഞ കഥ/ അദ്ധ്യായം 13

ആകാശത്ത് വടക്കേ ച്ചെരുവില്‍ മങ്ങിയ സപ്തര്‍ഷികളും അരുന്ധതിയും ഒരു കറുത്ത കാറ്റ് അരയാലിനു ചുറ്റും പറന്നിട്ട് അരയാലില്‍ ചേക്കേറാനൊരിടം കിട്ടാതെ വന്ന വഴിയെ പോയി. 2015...

സുബര്‍ക്കം

സി.ആര്‍.ശങ്കരമേനോന്റെ സുബര്‍ക്കം എന്ന പുസത്കത്തിനുവേണ്ടി തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരിക. എന്റെ കേളികൊട്ട് ഇതിന് ആവശ്യമില്ല. പുസ്തകം ചെറുതാണ്. പക്ഷേ, വലിയ കാര്യം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതും ഒറ്റയിരുപ്പില്‍...

ആഗോളതാപനം

0
കെ.എന്‍. കുറുപ്പ് നട്ടുവളര്‍ത്തുകനാളേക്കുവേണ്ടി നാംഭൂമിതന്‍ പച്ചപ്പ്വീണ്ടെടുക്കാന്‍ ആഗോളതാപനം!ആഗതമായിത!അതിജീവനത്തിന്റെകാലം തെളിയുമോ? പട്ടിണി,...

ഉത്തമ ഗര്‍ഭങ്ങള്‍

0
സനു മാവടി ചില രാത്രികളുടെഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍പ്രഭാതങ്ങളെപേക്കിനാവിന്റെനഖക്ഷതങ്ങള്‍ പോലെആഴം കൂടിയതും കുറഞ്ഞതുമായമുറി മുഖങ്ങളായിഅപൂര്‍ണ്ണതയുടെഅനന്ത നീലിമയിലേയ്ക്ക്നിഷ്‌കരുണം തള്ളിയെറിയാറുണ്ട്.

കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 11

ജാലകത്തിലൂടെ കടന്ന് വന്ന കാറ്റ് മെഴുകുതിരി നാളം കെടുത്തി. ആരും കാണാതെ അവള്‍ കാറ്റിനു ചുംബനങ്ങള്‍ നല്‍കി. എവിടെയോ കിടക്കുന്ന തന്റെ പ്രിയതമന്റെ ചുണ്ടിലേക്ക് ഉമ്മകള്‍ കാറ്റു പകര്‍ന്നു കൊടുക്കുമെന്ന്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike