ബാറുകള്‍ മറ്റന്നാള്‍ മുതല്‍; മദ്യവിതരണം ബെവ്ക്യൂ ആപ്പിലൂടെ

സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ബെവ്ക്യൂ ആപ്പ് വഴിയാണ് മദ്യത്തിന് ടോക്കണ്‍ വിതരണം...

രാജ്യത്ത് ആശങ്കയായി ഗ്രീന്‍ ഫംഗസും

കോവിഡ്​ രോഗമുക്തി നേടിയതിനു​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ദ ചികിത്സയ്ക്കായി...

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തിലെ കേന്ദ്ര നിർദേശം സ്വീകാര്യമല്ല. വൈദ്യുതി സബ്സിഡി അക്കൗണ്ടിൽ കൊടുക്കണമെന്ന നിർദേശവും അംഗീകരിക്കാനാകില്ല. അതിരിപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും വിവാദം...

ലോക്ഡൗണ്‍ പിൻവലിച്ചേക്കും

പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍...

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ടത് 24 ഡോക്ടര്‍മാര്‍

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായും 111 പേര്‍ മരണപ്പെട്ട ബിഹാറിലാണ്...

ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം

സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെട്ടിച്ചുരുക്കി വീണ്ടും അയച്ചു . 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവര്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് പട്ടിക...

നിര്‍മാണ മേഖല പ്രതിസന്ധിയില്‍

സംസ്ഥാനത്ത് സിമന്‍റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കെത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്‍റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വില...

മണിമലയാറ്റിൽ ചാടിയ സ്പെഷൽ വില്ലേജ് ഓഫീസർ പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി.

കോട്ടയത്ത് മണിമലയാറ്റിൽ ചാടിയ സ്പെഷൽ വില്ലേജ് ഓഫീസർ പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് മണിമല പാലത്തില്‍ നിന്നും പ്രകാശ്...

ഓക്സി കാർ സംവിധാനം ഒരുക്കി കോട്ടയത്തെ വാഴൂർ പഞ്ചായത്ത്

കോവിഡ് മരണങ്ങൾ കുറയ്ക്കാൻ ഓക്സി കാർ സംവിധാനം ഒരുക്കി കോട്ടയത്തെ വാഴൂർ പഞ്ചായത്ത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പോകേണ്ടവർക്കും ഈ ഓക്സി കാറിൽ നിന്നും ഓക്സിജൻ...

എട്ട് വർഷമായിട്ടും ആശ്രിതനിയമനം നടത്താതെ സർക്കാർ വഞ്ചിക്കുന്നുവെന്ന് പരാതി

ആരോഗ്യ വകുപ്പിൽ സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന് പരാതി. എട്ട് വർഷമായിട്ടും ആശ്രിതനിയമനം നടത്താതെ സർക്കാർ വഞ്ചിക്കുന്നുവെന്നാണ് നിയമനം കാത്ത് കഴിയുന്നവർ പറയുന്നത്. വിഷയത്തിൽ സർക്കാരിന്‍റെ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike