ഒഡെപെക്ക് മുഖേന നഴ്‌സുമാര്‍ക്ക് ഒഇടി/ഐഇഎല്‍ടിഎസ് പരിശീലനം

യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഇടി/ഐഇഎല്‍ടിഎസ് പരിശീലനം നല്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളം പാലാരിവട്ടത്തുള്ള പരിശീലനകേന്ദ്രത്തില്‍ 2021 മാര്‍ച്ച് 10 മുതല്‍ ക്ലാസുകള്‍...

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ 26ന്

0
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന് ​ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​ത്. മു​ൻ​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 171.79 കോടി കവിഞ്ഞു

0
കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 48.18 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ രോഗമുക്തി നിരക്ക് നിലവില്‍ 97.17%

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി...

അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ശ്ലാഖനീയം

0
സിസ്റ്റർ തെരേസ ക്രാസ്റ്റയെ അടിയന്തിരമായി നിട്ടിലെത്തിക്കണം നാഷണലിസ്റ്റ് കേരള കോൺഗ്രസ് തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങി പോയ ഇന്ത്യക്കാരെ സുരക്ഷിതമായി നട്ടിലെത്തിക്കുന്നതിത് വേണ്ട...

യുദ്ധവും കോവിഡും ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെ: മന്ത്രി വീണാ ജോര്‍ജ്

യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്....

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതലത്തിൽ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകർക്ക്...

സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0
സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു...

മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സര്‍ക്കാര്‍

ലക്ഷങ്ങള്‍ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ സൗജന്യമായി നടത്തി തിരുവനന്തപുരം: മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍...

അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാറാലിയും കവച് സംസ്ഥാനതലസമാപനവും ഇന്ന് (29.10.22)

0
സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സംസ്ഥാന തല...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike