വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ...

കാരുണ്യ സ്പർശം -മൊബൈൽ ചലഞ്ച്‌

ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം NSS കരയോഗം കാരുണ്യസ്പർശം പരിപാടിയിൽ ഉൾപ്പെടുത്തി 5വിദ്യാർത്ഥി /വിദ്യാർഥിനികൾക്ക് പഠന ആവശ്യത്തിലേയ്ക്കായി മൊബൈൽ ഫോണുകൾ വാങ്ങി നൽകി. വർക്കല പനയറ ശ്രീനാരായണ വിലാസം സ്കൂളിലെ ഒരു...

മോഹനൻ വൈദ്യർ അന്തരിച്ചു

ശാസ്ത്രീയ ചികിത്സക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന മോഹനൻ വൈദ്യർ (65) മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി....

രാജ്യദ്രോഹക്കേസ് : ഐഷാ സുൽത്താന ലക്ഷദ്വീപിൽ എത്തി ഇന്ന് നിർണായകം

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ പ്രതിയായ ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. ‘ജൈവായുധ പ്രയോഗം’ എന്ന വാക്ക് ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ...

കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തുടങ്ങുന്നു.

സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ.ജി. ബസ് സർവ്വീസ് തിങ്കളാഴ്ച ഉത്ഘാടനം ചെയ്യും .

പത്ത് വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണ ചർച്ച

കെഎആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും . 2010ൽ ആണ് ഇതിന് മുമ്പ് കെ എസ്‌ ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടന്നത്.2015ൽ...

2021 ജൂൺ 22 ന് ബ്രിക്സ് രാജ്യങ്ങളെ ഉൾപ്പെടുത്തി ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ദ്വിദിന ഉച്ചകോടി

2021 ജൂൺ 22 ന് ബ്രിക്സ് രാജ്യങ്ങളെ ഉൾപ്പെടുത്തി ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ദ്വിദിന ഉച്ചകോടി നടത്താൻ ഇന്ത്യ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. രാജ്യങ്ങൾക്ക്, അവരുടെ ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ചും,...

ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു....

കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറയ്ക്കാന്‍ സാധ്യത

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ദാഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യത. യു.കെയിലെ പഠനം മുന്‍നിര്‍ത്തി മെയ്...

സംസ്ഥാന വ്യാപക ലോക്ഡൗൺ ഇന്ന് അവസാനിക്കും: നാളെ മുതൽ നിയന്ത്രണങ്ങൾ തദ്ദേശ അടിസ്ഥാനത്തിൽ

സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ചാകും നാളെ മുതല്‍ നിയന്ത്രണങ്ങൾ. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ആരാധനാലയങ്ങള്‍ തുറക്കില്ല. കഴിഞ്ഞ മാസം എട്ടിന്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike