‘കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റല്‍ പഠനോപകരണങ്ങൾ ഉറപ്പാക്കും’ മുഖ്യമന്ത്രി

ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ...

കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതല്‍ ആരംഭിക്കും.

കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതല്‍ ആരംഭിക്കും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ്...

കണ്ണൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പയ്യാവൂരിൽ നിന്നും വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തുള്ള ആല്‍മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ...

ഇല്ലാത്ത കുഞ്ഞിന് ചികിത്സക്ക് പണം ആവശ്യപ്പെട്ട് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

പാലക്കാട് തൃത്താലയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. നാഗലശേരി മാരായം കുന്നത്ത് മുഹമ്മദ് ഷനൂബിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്....

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം; ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു

ചോദ്യോത്തരവേളയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. ദുരന്തം നേരിടുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ.ഡി പ്രസേനന്‍റെ ചോദ്യത്തിൽ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ ചോദ്യമെന്ന് വി.ഡി സതീശൻ പറഞ്ഞു.റൂൾ...

ഇന്ധനവിലയെ പിടിച്ചു കെട്ടാന്‍ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോറിക്ഷകളും

ടൂ വീലര്‍ ഉപയോഗിച്ച് ജീവിതോപാധി തേടുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറിയിലേക്ക് അടുത്തു കൊണ്ടിരിക്കെ വരുമാനം കൂടാതെ ചെലവ് കൂടുന്നതില്‍ ആശങ്കപ്പെടുകയാണ് അവര്‍. അത്തരത്തിലുള്ളവര്‍ക്കായി ഇലക്ട്രിക്...

കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും...

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങായി സിഎംഎഫ്ആർഐ

മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭകയാകാൻ അതിഥി അച്യുതിന് സഹായം നൽകിയതിന് പിന്നാലെ, കോവിഡ് പ്രതിസന്ധിയിൽ ജീവിതം ദുരിതത്തിലായ നഗരത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് കൈത്താങ്ങായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

ചരക്ക് നീക്കത്തിൽ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന അളവായ 114.8 MT റെയിൽ‌വേ വിതരണം ചെയ്തു

കോവിഡ് വെല്ലുവിളികൾക്കിടയിലും, ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വരുമാനത്തിലും ലോഡിംഗിലും ഇന്ത്യൻ റെയിൽ‌വേ 2021 മെയ് മാസത്തിൽ ഉയർന്ന വളർച്ച നിലനിർത്തുന്നു. മെയ് മാസത്തിൽ ഇന്ത്യൻ...

ലോക ക്ഷീര ദിനം ആചരിച്ചു; ക്ഷീരമേഖലയിൽ ദേശീയ പുസ്ക്കാരങ്ങൾക്ക് തുടക്കമിട്ടു

ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ ഗിരാജ് സിംഗ് അധ്യക്ഷത വഹിച്ചു. ഗോപാൽ രത്‌ന...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike