പേമാരിയില്‍

0
കാര്‍ത്തിക എസ് ചുടുകാറ്റിന്‍ ഗന്ധമെങ്ങോ മറഞ്ഞുചോന്നമണ്‍കട്ടകളുടഞ്ഞുമാനം കറുത്തുവിതുമ്പിത്തുളുമ്പികൈക്കുമ്പിളിലൊരിത്തിരിത്തണുപ്പേറ്റുനീരിന്നുയിരറിഞ്ഞു പിന്നെപതുക്കെപ്പതുക്കെഅശ്രുകണം പോലൊലിച്ചു തുള്ളികള്‍കരിഞ്ഞ മേഘപടലമലറിയലറിക്കരഞ്ഞു

കാറ്റ് പറഞ്ഞ കഥ/ അദ്ധ്യായം 6

കറുത്ത കാറ്റ് എന്റെ തലയ്ക്കു ചുറ്റും നീങ്ങി. കാറ്റു പറഞ്ഞുകൊണ്ടിരുന്നു. ഇലകള്‍ കേട്ടുകൊണ്ടിരുന്നു. സൂര്യന്‍ വെയില്‍ തൂകികൊണ്ടിരുന്നു. കിളികള്‍ ചിലച്ചുകൊണ്ടിരുന്നു. സമയം മടിച്ചു മടിച്ചു കടന്നു പൊയ്‌ക്കൊണ്ടിരുന്നു.അന്ന് ജനാര്‍ദ്ദനന്റെ മനസ്സ്...

കാറ്റ് പറഞ്ഞ കഥ /അദ്ധ്യായ 5

യാത്ര തുടങ്ങും മുമ്പേ ഈ കഥ കൂടി കേട്ടോളൂ. വാസ്തവത്തില്‍ കാറ്റു വീശിത്തുടങ്ങുന്നത് പ്രത്യേകിച്ചൊരു സ്ഥലത്തുനിന്നല്ല. അതിനു ചെന്നു ചേരേണ്ടതായി പ്രത്യേകിച്ചൊരിടമില്ലതാനും. അതായിരിക്കും കാറ്റിന് മരുഭൂമിയേക്കാള്‍ കൂടുതല്‍ ശക്തിയുണ്ടാകാന്‍ കാരണം....

ആത്മബലി

0
സാറാ അസ്തമയ സൂര്യനെ എനിക്ക് ഭയമാണ്… സായംസന്ധ്യയിൽ...

കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 4

എല്ലായിടത്തും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന, ചുറ്റിയടിച്ചു ദേശാടനം ചെയ്യുന്ന കാറ്റിന് അറിയാത്തതായി ഒന്നുമില്ല. ''ചിന്തകള്‍ കിളിര്‍ക്കുന്ന ഒരു വൃക്ഷമായിരുന്നു ജനാര്‍ദ്ദനന്‍,...

അക്ഷരശ്ലോകക്കളരി

ഗ്രന്ഥം കാവ്യപ്രഭാവംരചന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍വൃത്തം- പുഷ്പിതാഗ്രലക്ഷണം- നനരയ വിഷമത്തിലും,സമത്തില്‍ പുനരിഹ നം ജജരം ഗ പുഷ്പിതാഗ്ര കവിയുടെ കരുണാ ബലത്തിനാല്‍ തന്‍-കദന നിരുദ്ധ...

ആഗോളതാപനം

0
കെ.എന്‍. കുറുപ്പ് നട്ടുവളര്‍ത്തുകനാളേക്കുവേണ്ടി നാംഭൂമിതന്‍ പച്ചപ്പ്വീണ്ടെടുക്കാന്‍ ആഗോളതാപനം!ആഗതമായിത!അതിജീവനത്തിന്റെകാലം തെളിയുമോ? പട്ടിണി,...

കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 3

0
നാം ഒരു കാറ്റയയ്ക്കുകയും തന്നിമിത്തം അവരുടെ കൃഷിയുണങ്ങി മഞ്ഞ നിറം പൂണ്ടതായി അവര്‍ കാണുകയും ചെയ്താല്‍, അതിനുശേഷവും, അവര്‍ നന്ദികേടു കാട്ടുന്നവരായി തീരുന്നതാണ്.

കാറ്റു പറഞ്ഞ കഥ/അദ്ധ്യായം 2

അരയാലിലകളില്‍ കാറ്റ് വീശി. കാറ്റുകളെ അയയ്ക്കുന്നതു അല്ലാഹുവാകുന്നു. അവ മേഘങ്ങളെ ഇളക്കിവിടും. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന വിധം ആകാശത്ത് അതിനെ പറത്തുകയും കഷണം കഷണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനടിയില്‍ നിന്നും...

കാറ്റു പറഞ്ഞ കഥ!

0
മാത്യു കെ. മാത്യു Mathew K Mathew വാര്‍ത്ത അറിയിക്കുന്നതിനായി കാറ്റുകളെ അയയ്ക്കുന്നത് അവന്റെ ദൃഷ്ടാന്തത്തില്‍ പെട്ടതാകുന്നു!!..

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike