പിരിഞ്ഞവര്‍
സനു മാവടി
മൗനത്തിന്റെപര്‍വ്വതശിഖരങ്ങളില്‍ നിന്നുംശൂന്യതയുടെ അനന്തമായനീലിമയിലേക്ക് ഞാന്‍വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നുആറിത്തണുത്തനിശ്വാസങ്ങളുടെആഴമില്ലായ്മകളില്‍ഉപേക്ഷിക്കപ്പെട്ടവളുടെഅതിജീവനത്തിന്റെകടലാസ് പൂക്കള്‍ക്ക്നിറം വച്ചു തുടങ്ങിയിരിയ്ക്കുന്നുമുഷിഞ്ഞു നാറിയവീണ്ടുവിചാരത്തിന്റെഭാണ്ഡം പേറിയ യാത്രയ്‌ക്കൊടുക്കംകണ്ണുനീരുകൊണ്ട്താക്കോല്‍പ്പഴുത്തുടച്ചെടുക്കപ്പെട്ടഗേഹത്തിന് മുന്‍പില്‍നാവ് മുറിച്ചിട്ട്...
ഔട്ട് ഓഫ് റേഞ്ച്
കെ പി യൂസഫ് പെരുമ്പാവൂർ
ഫേഷ്യൽ ചെയ്തുമുഖം മിനുക്കിഅവൾ അവൻ അടുത്തുചെന്നുഹൃദയത്തിൽ പ്രതിഷ്ഠിച്ചവദനത്തിന് വിപരീതംദർശിച്ച അവൻപ്രതികൂലമായി പ്രതികരിച്ചുഅവളുടെ മനസ്സിനെപ്രഥമമായി...
തത്തയുടെ കൗശലം
സിപ്പി പള്ളിപ്പുറം
കൂട്ടിലെ തത്തയ്ക്കു ചോറുകൊടുക്കുവാന്‍കുട്ടനും ചേച്ചിയും ചെന്നു
കൂടു തുറന്നവര്‍ ചങ്ങാതിതത്തയെകൊഞ്ചിച്ചു കയ്യിലെടുത്തു
തത്തപറ ''ഞ്ഞെന്റെ...
വിപരീതങ്ങളുടെ കീര്‍ത്തനം
സി.ജെ.തോമസിന്റെ 1128ല്‍ ക്രൈം 27 ഒരു പുനര്‍വായന എന്ന പുസ്തകത്തിന്ജോണ്‍പോള്‍ എഴുതിയ അവതാരിക.
ആദ്യനാടകമെഴുതി നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്...
വളയപ്പെടുന്ന നിൻ ഓർമകളിൽ
ദേവിപ്രിയ സജീവ്
മധുരമീ ഏകാന്ത സ്‌മൃതിവേളയിൽഇന്ന് വളയപ്പെടുന്ന നിൻ ഓർമകളിൽ..ഇനിയില്ല ഇനിയില്ല നീ ഓർക്കുന്നുവോ സഖിഎൻ മനം പിടയുന്ന...
തീപിടിക്കില്ല
മനു. എം.ജി
മുന്നോട്ടുള്ള യാത്രയൊരു പദപ്രശ്‌നം.വിട്ടുപോയ അക്ഷരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ചില ഒഴിഞ്ഞ കള്ളികളില്‍അറിയാതെ ഉത്തരങ്ങള്‍ നിറയുംഅവയ്ക്കുള്ള ചോദ്യങ്ങള്‍കരുതിയിട്ടില്ലെങ്കില്‍,വഴിയരികിലെ മോഹിപ്പിക്കുന്നമായത്തണലുകളില്‍പ്പെട്ട്,മരംപോലെ നിന്നുലയും.വഴിതെറ്റിക്കുന്ന...
പന്തിഭോജനം
സിന്ധു കെ.എം.
ഒരേ പന്തിയില്‍ വളര്‍ന്നവരാണ്നമ്മളെങ്കിലുംപന്തിഭോജനത്തിന്റെമുറിപ്പാടുകള്‍ അവശേഷിക്കുന്നു.പന്തലില്‍ തളിരിട്ടകിനാവുകള്‍,പന്തലായ് മാറുവാന്‍നമ്മുക്കായതില്ല.മഴ തോര്‍ത്തിയിട്ട പാതകള്‍മഴക്കുളിരിന്റെ ഓര്‍മ്മകള്‍തിരുമ്മിയുണക്കിയ സ്വപ്നങ്ങള്‍തിരുത്താനാവാത്ത നിലവിളിപോലെഅയക്കോലയില്‍ നിഴലാടുന്നു.വലതുകരം...
ഏകാകിയാം കൊയ്ത്തുകാരി
വിവര്‍ത്തനം: ഡോ.ജയകുമാര്‍
ഒന്നിങ്ങു നോക്കുക! പാടത്തിലേകയായ്നിന്നിടുമീ മലനാട്ടിന്‍ കന്യകയെനല്ലൊരു ഗാനം പാടി കൊയ്യുമിവളേതെല്ലുമേ ശല്യം ചെയ്യാതെ നീ പോകുക
രാഷ്ട്രീയാധിനിവേശങ്ങളുടെ ആദം
സി.ജെ.തോമസിന്റെ 1128ല്‍ ക്രൈം 27 ഒരു പുനര്‍വായന എന്ന പുസ്തകത്തിന്ജോണ്‍പോള്‍ എഴുതിയ അവതാരിക.
ആദ്യനാടകമെഴുതി നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സി.ജെ.തോമസ് രണ്ടാമതൊരു സ്വതന്ത്രനാടകമെഴുതിയത്. അതിനിടയില്‍ അദ്ദേഹം...
തടവറ
ദേവിപ്രിയ സജീവ്
അവസാനത്തെ വെളിച്ചവും കെട്ടുഹൃദയം അന്ധകാരത്തിന്റെതടവറയായി മാറിയിരിക്കുന്നു…ഹൃദയമിടിപ്പ് നിലയ്ക്കുന്നതിനേക്കാളുംതീവ്രമായ അവസ്ഥയിലൂടെഞാന്‍ യാത്ര ചെയ്യുന്നുവിചിത്രമായ ചില വഴികൡലൂടെഎന്റെ ചിന്തകള്‍...