പൂര്‍വ്വാധ്യാപകര്‍ക്ക്

0
ശിവാത്മജന്‍ മെഴുവേലി തുച്ഛമായ പ്രതിഫലം പറ്റിക്കൊണ്ടു ദീര്‍ഘകാലംഅധ്യാപനംനടത്തിയ പൂജ്യപാദരേരണ്ടുമൂന്നു തലമുറ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചീടുംസുകൃതമങ്ങിതില്‍പരം മറ്റെന്തു വേണ്ടൂ.അറിവിന്റെ രത്‌നാകരം ചിപ്പുകളിലൊളിപ്പിച്ചകമ്പ്യൂട്ടറും...

ഇരുട്ട്

0
അജയ് പള്ളിക്കര /വര: ഗിരീഷ് മൂഴിപ്പാടം എല്ലാം ഇരുട്ടാണ് കണ്ണാടിയില്‍ കാണുന്ന ഞാനുള്‍പ്പെടെ എല്ലാം-അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം....

മണ്‍തട്ടുകള്‍ക്കും മീതെ

0
ദേവപ്രിയ സജീവ്‌ എന്നിലെ പെണ്‍ജന്മത്തിന്അതിരു കാക്കുന്നവരെവെട്ടിച്ചു ഞാന്‍ ഇറങ്ങി…..അവരോടൊന്നും പറയാതെ…..ഏകയായ് ഞാന്‍ സഞ്ചരിക്കുന്നു….പ്രകൃതിയുടെ അതിഥിയായി…മണ്‍തട്ടുകള്‍ക്കും മീതെ….അലസമായി കിടക്കുന്ന ഇലകള്‍ക്കും...

ഇതെത്ര ലജ്ജാകരം

0
ഇയ്യംങ്കോട് ശ്രീധരന്‍ പത്രം നിവര്‍ന്നു തുടുത്ത പുലരിതന്‍ചിത്രത്തിനിപ്പുറം ചോരയും മാംസവുംഞെട്ടിപ്പകച്ചു തരിച്ച മിഴികള്‍,കൈ-വെട്ടിയ, മാറുപിളര്‍ന്ന,ബോംബേറിനാല്‍ഞെട്ടറ്റുവീണു പിടഞ്ഞ താരുണ്യമായ്കൊത്തിവലിച്ചു കടിച്ച...

ഉണരുന്നപ്രഭാതങ്ങൾ

സിസിൽ മാത്യു കുടിലിൽ അല്പംമാത്രം തണുപ്പുള്ള പ്രഭാതത്തിൽ മുറിയിലെ ജനലഴികളിൽ പിടിച്ച്ദൂരേക്ക്നോക്കിനിൽക്കും. ചിലപ്പോൾ മഴ പനിച്ചുപെയ്യുന്ന പുലരികളിലായിരിക്കും. ചെറുമഴത്തുള്ളികൾ...

നിഴൽചിത്രങ്ങൾ

0
പൂന്തോട്ടത്തുവിനയകുമാർ യുവത്വത്തിന്റെആവേശത്തിരതള്ളലിൽവാചാലമായവായനശാലയുടെഅകത്തളങ്ങളിലെമൂർച്ചയേറിയവാക്ശരങ്ങൾക്കുമൂകസാക്ഷിയായി,വിള്ളലുകൾ വീണ കുമ്മായചുമരിൽ ചാരി ആരോടും ഒന്നുംമിണ്ടാതെ കേൾവിക്കാരനായി ഇരിക്കുകയായിരുന്നുസ്വാമിനാഥൻചേട്ടൻ.ശാന്തനായിഇരിക്കുന്നഅദ്ദേഹത്തിന്റെപ്രക്ഷുദ്ധമായഒരുകടലിന്റെസാമീപ്യമുണ്ടെന്നുരാമൻകുട്ടിക്കുപലപ്പോഴുംതോന്നിയിരുന്നു.മറ്റാർക്കൊക്കെയോവേണ്ടിജോലിയുംസ്ഥാനമാനങ്ങളുംഒക്കെമനസോടെഉപേക്ഷിച്ചമനുഷ്യൻ.ഇളകുന്നമേശയിൽമർദിച്ചുഅഭിപ്രായവീര്യംപ്രകടിപ്പിച്ചുകൊണ്ടിരുന്നുചെറുപ്പക്കാർ….വാക്കുകളുടെആരോഹണഅവരോഹണചടുലതാളങ്ങൾ...ഇവയെല്ലാംകേട്ട്അരികെസ്വാമിനാഥൻചേട്ടനും...നിസ്സംഗഭാവത്തോടെ മാറാലപിടിച്ചുകിടന്ന,പഴകിയചുവരുകളിലേക്കുനോക്കിസ്വാമിനാഥൻചേട്ടൻഇരുന്നു. സോവിയറ്റ്യൂണിയന്റെകട്ടികളറുള്ളമാഗസിന്റെപുതിയപതിപ്പിലെചിത്രങ്ങളിൽഅയാളുടെകുഴിഞ്ഞകണ്ണുകൾഉഴറിനടന്നു.ഇടവേളകളിലെപ്പോഴോഭരിക്കുന്നആളുകളെകുറിച്ചുംരാഷ്ട്രീയസംവിധാനത്തിന്റെപോരായ്മയെക്കുറിച്ചുംഒരുചെറുപ്പക്കാരനുയർത്തിയചോദ്യത്തിന്വളരെനേരത്തെനിശബ്ദതയ്ക്കുഭംഗംവരുത്തിക്കൊണ്ട്അദ്ദേഹത്തിന്റെചുണ്ടുകൾചലിച്ചു..."സമുന്നതരായനേതാക്കന്മാരെടുക്കുന്നതീരുമാനങ്ങൾക്ക്മറുപുറംകാണാൻശ്രമിക്കുന്നത്ബൂർഷകളാണ്....ഇവിടെനാംശ്രമിക്കേണ്ടത്അടിമത്തത്തിൽനിന്നുള്ളപരിപൂർണ്ണമോചനമാണ്..."സ്വാമിനാഥന്റെവാക്കുകൾചാട്ടുളിപോലെമുഴങ്ങിയത്അയാൾശ്രദ്ധിച്ചു....

ബന്ധങ്ങൾ

0
 മോഹൻകുമാർ S. കുഴിത്തുറ ചെന്നൈ അണ്ണാനഗറിലെ അമ്പലത്തിൽതൊഴുതിറങ്ങി കാർ എടുത്തു മൗണ്ട്റോഡിലുള്ള ഓഫീസിലേക്ക് പോകാൻ തിരിക്കുമ്പോഴാണ് ആ സ്കൂട്ടി വന്നു...

വസുധെെവ കുടുംബകം

കെപി യൂസഫ് പാതയോരത്ത് കിടക്കുന്നുദിക്കറിയാതെ ഒരുത്തൻവസുധെെവ കുടുംബകംതെരുവിൽഗർഭാലസ്യത്തിൻെറവൈഷമ്യനടത്തംഅഷ്ടിക്കു വകയില്ലാത്തോർഅഷ്ടദിക്ക് അറിയാത്തോർഅന്നംതേടുന്നവനുണ്ടോഔചിത്യബോധംഇരുചക്രത്തിൽമദാലസകളുടെഅവരോഹണപാച്ചിൽവീടണയാൻ വെമ്പുംക്ഷീണിത ഗാത്രർപുനർജനിക്കും മുമ്പേയുള്ളപ്രഥമ പിറവിഗർഭമൊഴിഞ്ഞവയറുകൾആരവമൊഴിഞ്ഞപടക്കളമായിനാടൻ കോഴികളുടെനാട്ടു മാംഗല്യവുംനടവഴിയിലെചിക്കി...

കാത്തിരിപ്പ്

0
നസീര്‍ വലിയവിള ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുമിത്രക്ക് വന്ന ആ ആലോചന ഉറച്ചത്. ജാതക പ്രശ്നം കാരണം അത്രയും...

ജീവിതോത്സവം

വി എച്ച് നിഷാദിന്റെ ജീവിതോത്സവത്തിന് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ അവതാരികചലച്ചിത്രേത്സവങ്ങള്‍ പലതരം ആന്തരികസഞ്ചാരങ്ങളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നു. ലോകത്തിലെ വിവിധ സ്ഥലങ്ങള്‍, അവിടുത്തെ ഭുദൃശ്യങ്ങള്‍, ജീവിതരീതികള്‍, വിശ്വാസങ്ങള്‍, സാമൂഹ്യരാഷ്ട്രീയ സംഘര്‍ഷങ്ങള്‍,...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike