വിടര്‍ച്ച

അരുണ്‍കുമാര്‍ അന്നൂര്‍ ഇളവെയിലിന്‍ താഴ്വ്വരയ്ക്കപ്പുറംമഴമുകുലിന്റെ വിശുദ്ധമാം നര്‍ത്തനംസന്ധ്യയാകാന്‍ മടിക്കുന്ന പകലിന്റെപ്രേമരോദനം തെന്നും നദീതടംസൂര്യവിരലുകള്‍ നീറും സ്മൃതികളാല്‍മണലിലെഴുതുന്നു ഭഗ്നമാം വാക്കുകള്‍കവിതയാകാന്‍...

അപൂര്‍വ്വതയുടെ ഓളങ്ങള്‍

0
കെ.എന്‍.കുറുപ്പ് മാതൃത്വംകദനഭാരത്താല്‍കണ്ണീര്‍ പൊഴിക്കുന്നുപെണ്‍കരുത്തിന്റെ ഭാവം കെട്ടുകാലങ്ങള്‍വെട്ടിമുറിക്കലും പൊട്ടിത്തെറിക്കലുംഅനന്തസാഗരം അടുത്തറിയുന്നുഅപൂര്‍വ്വതയുടെ ഓളങ്ങള്‍

അടയാളങ്ങള്‍ ഉള്ളവഴി

0
ശ്രീകല ചിങ്ങോലി കാലടിയേറ്റം,തറഞ്ഞുപോം ആഴത്തിലാഴക്കു-വെള്ളം, ചെളിച്ചാലുകെട്ടിയോരീറന്‍വഴികാട്ടുപൊന്തകള്‍,മുള്ളുകള്‍,ചാടിനടക്കുംചെറുപരല്‍മീനുകള്‍ചോടുമുഴുവന്‍ അഴുകി കടയറ്റു ചാഞ്ഞു കിടക്കുന്നചെങ്കുളത്തിച്ചെടിതാളത്തില്‍ നീളന്‍ കഴുത്താട്ടിനില്‍ക്കുന്നൊ-രാറ്റു കറുക, ഇലഞ്ഞിയും വാകയുംആകെ...

ഒറ്റത്തൊണ്ടയ്ക്ക് പിറന്ന ശബ്ദം

0
ശ്രീകൃഷ്ണദാസ് മാത്തൂര്‍ പൂവോടുകൂടി ഒരു മുളളുവേലിയില്‍കൊരുത്ത നിഴല്‍ കീറിക്കിടക്കുന്നു.ശിഷ്ടദൂരം നിഴല്‍ പോലുമില്ലാതെപോയൊരുത്തന്റെ ചോരത്തുടിപ്പിതില്‍വിട്ടുമാറാതെ കിതച്ചു പൂക്കുന്നു.

പുച്ഛം

0
ജി. പത്മകുമാര്‍ പുച്ഛഭാവം നിഷേധത്താല്‍വിതയ്ക്കും തിന്മ ശപിക്കുംദൂഷ്യം വിതയ്ക്കും പിന്നെവെറുപ്പരുളും പരക്കെമാറ്റാം പുച്ഛം മുന്നോട്ടു നീങ്ങാംഇവിടെയീ ധന്യപാടം പൂക്കാനായ്ഇവിടെ...

വളയപ്പെടുന്ന നിൻ ഓർമകളിൽ

0
ദേവിപ്രിയ സജീവ് മധുരമീ ഏകാന്ത സ്‌മൃതിവേളയിൽഇന്ന് വളയപ്പെടുന്ന നിൻ ഓർമകളിൽ..ഇനിയില്ല ഇനിയില്ല നീ ഓർക്കുന്നുവോ സഖിഎൻ മനം പിടയുന്ന...

നിയുക്ത

0
രമ പ്രസന്ന പിഷാരടി വാക്കുകള്‍ തട്ടിത്തകര്‍ന്നൊഴുകുന്നതിലൊരുവാക്കിനെ നെഞ്ചില്‍ത്തറച്ചുറഞ്ഞോള്‍ ചിരിക്കുന്നു.സ്മൃതിതന്നിലക്കാറ്റിലുലഞ്ഞുനിന്നീടുന്ന-വിധിയെ കൈയാലെടുത്തവളോ ഗര്‍ജ്ജിക്കുന്നു.ഇരുണ്ട രാവില്‍ നിന്നു പുറത്തേക്കെത്തും വന്യ-മുഖങ്ങള്‍, നീരാളിക്കൈ,...

ആശയപൂര്‍ണ്ണിമ(ഗദ്യകവിത)

കെ.പി.യൂസഫ് മണ്ണിലെ മര്‍ത്ത്യരുടെദുരിതംകണ്ട്പിശാചട്ടഹസിക്കുന്നുദൈവവചനങ്ങള്‍ഗതികിട്ടാതലയുന്നുമനസ്സുകള്‍പകുത്തെടുത്ത്ദൈവം മനുജരുടെജീവിതം അമ്മാനമാടുന്നുന്യായാസനങ്ങളില്‍ദൈവത്തിന്റെപ്രതിപുരുഷന്മാര്‍ചട്ടങ്ങള്‍മാറ്റി പണിയുന്നുവേഴാമ്പലിന്റെ കാത്തിരിപ്പ്കോകിലങ്ങളുടെ കളകൂജനംമാമ്പൂക്കള്‍ തന്‍ സുഗന്ധംകൊന്നക്കണി ദര്‍ശനംയുഗപുരുഷന്മാരുടെ ആഗമനംനവഗ്രഹസക്രമണംമനുജമനസ്സില്‍പ്രത്യാശയുടെനിറദീപനാളങ്ങള്‍ആശയാഭിലാഷങ്ങളുടെപൂര്‍ണ്ണിമഭൂമിയില്‍സ്വര്‍ഗ്ഗസാന്നിദ്ധ്യം

ഔട്ട് ഓഫ് റേഞ്ച്

0
കെ പി യൂസഫ് പെരുമ്പാവൂർ ഫേഷ്യൽ ചെയ്തുമുഖം മിനുക്കിഅവൾ അവൻ അടുത്തുചെന്നുഹൃദയത്തിൽ പ്രതിഷ്ഠിച്ചവദനത്തിന് വിപരീതംദർശിച്ച അവൻപ്രതികൂലമായി പ്രതികരിച്ചുഅവളുടെ മനസ്സിനെപ്രഥമമായി...

ഏകാകിയാം കൊയ്ത്തുകാരി

0
വിവര്‍ത്തനം: ഡോ.ജയകുമാര്‍ ഒന്നിങ്ങു നോക്കുക! പാടത്തിലേകയായ്നിന്നിടുമീ മലനാട്ടിന്‍ കന്യകയെനല്ലൊരു ഗാനം പാടി കൊയ്യുമിവളേതെല്ലുമേ ശല്യം ചെയ്യാതെ നീ പോകുക

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike