പ്രദോഷത്തിലെ വസന്തം

കെപി യൂസഫ് പെരുമ്പാവൂർ ഇന്നലെ വെളുപ്പിന്പടിയിറങ്ങിപ്പോയവസന്തംഉച്ചയിൽ തിളച്ച് ക്ഷീണിച്ച്പ്രദോഷത്തിൽതിരികെ വന്നിരിക്കുന്നുപുലർകാലത്തെഘനീഭവിച്ചദുഃഖ ബാഷ്പത്തിൽപ്രതീക്ഷയുടെ മഴത്തുള്ളികൾഅടക്കം ചെയ്തിരുന്നുസാന്ധ്യ മേഘങ്ങൾനീലച്ച മരവിപ്പുകളായിതുടു...

പന്തിഭോജനം

0
സിന്ധു കെ.എം. ഒരേ പന്തിയില്‍ വളര്‍ന്നവരാണ്നമ്മളെങ്കിലുംപന്തിഭോജനത്തിന്റെമുറിപ്പാടുകള്‍ അവശേഷിക്കുന്നു.പന്തലില്‍ തളിരിട്ടകിനാവുകള്‍,പന്തലായ് മാറുവാന്‍നമ്മുക്കായതില്ല.മഴ തോര്‍ത്തിയിട്ട പാതകള്‍മഴക്കുളിരിന്റെ ഓര്‍മ്മകള്‍തിരുമ്മിയുണക്കിയ സ്വപ്നങ്ങള്‍തിരുത്താനാവാത്ത നിലവിളിപോലെഅയക്കോലയില്‍ നിഴലാടുന്നു.വലതുകരം...

മൂന്നിടങ്ങഴി

0
കെ പി യൂസഫ്, പെരുമ്പാവൂർ മൂന്നിടങ്ങഴി നെല്ലുംമുന്നാഴിപ്പൂവുംമൂന്നു പറ മഞ്ഞളുംമുരുകന് സമർപ്പിച്ചുമുച്ചിലോട്ട് ഭഗവതിയുംമൂന്ന് സുന്ദരിമാരുംമൂന്നാറിൽ ചെന്ന്മൂവന്തി നേരത്ത്മുട്ടിപ്പായി പ്രാർത്ഥിച്ചുമുഴുപ്പിലങ്ങാടി...

പ്രാലേയം

0
ജസ്റ്റിന്‍ ജോസഫ്, കാഞ്ഞിരത്താനം പകലെരിഞ്ഞടങ്ങുിതാ ഭൂവില്‍,പതിതനെടുവീര്‍പ്പുയരുന്നു….!ചിറകടിക്കുന്നു പ്രാണമോഹങ്ങള്‍,ചിതറുന്നു; ഭഗ്ന സ്വപ്‌നങ്ങള്‍….!സാന്ധ്യമേഘങ്ങള്‍യാത്രയാകുന്നു,പക്ഷികള്‍കൂടണയുന്നു!ചക്രവാളമരുണമാകുന്നു,അര്‍ക്കനും വിടകൊള്ളുന്നു…..!മേഘങ്ങളെങ്ങോയാത്രയാകയായ്,അന്ധകാരംവരികയായ്….രാക്കിളികള്‍ചിലയ്ക്കുന്നു, ദിന-മന്ത്യശ്വാസംവലിക്കുന്നു….!പട്ടമൊന്നു പറന്നു പോയെങ്ങോ;പിഞ്ഞിപ്പോകയാല്‍ജീവിതം!യാത്രക്കുള്ളൊരു നേരമായെന്നാംകാലമെന്നെ ഗ്രസിക്കുന്നു…!വര്‍ണ്ണങ്ങളെങ്ങോമാഞ്ഞുപോമൊരുനാടകത്തിന്റെഅന്ത്യമായ്….!ദുര്‍ദ്ദിവസമേ,...

തടവറ

0
ദേവിപ്രിയ സജീവ് അവസാനത്തെ വെളിച്ചവും കെട്ടുഹൃദയം അന്ധകാരത്തിന്റെതടവറയായി മാറിയിരിക്കുന്നു…ഹൃദയമിടിപ്പ് നിലയ്ക്കുന്നതിനേക്കാളുംതീവ്രമായ അവസ്ഥയിലൂടെഞാന്‍ യാത്ര ചെയ്യുന്നുവിചിത്രമായ ചില വഴികൡലൂടെഎന്റെ ചിന്തകള്‍...

തത്തയുടെ കൗശലം

0
സിപ്പി പള്ളിപ്പുറം കൂട്ടിലെ തത്തയ്ക്കു ചോറുകൊടുക്കുവാന്‍കുട്ടനും ചേച്ചിയും ചെന്നു കൂടു തുറന്നവര്‍ ചങ്ങാതിതത്തയെകൊഞ്ചിച്ചു കയ്യിലെടുത്തു തത്തപറ ''ഞ്ഞെന്റെ...

ഇതെത്ര ലജ്ജാകരം

0
ഇയ്യംങ്കോട് ശ്രീധരന്‍ പത്രം നിവര്‍ന്നു തുടുത്ത പുലരിതന്‍ചിത്രത്തിനിപ്പുറം ചോരയും മാംസവുംഞെട്ടിപ്പകച്ചു തരിച്ച മിഴികള്‍,കൈ-വെട്ടിയ, മാറുപിളര്‍ന്ന,ബോംബേറിനാല്‍ഞെട്ടറ്റുവീണു പിടഞ്ഞ താരുണ്യമായ്കൊത്തിവലിച്ചു കടിച്ച...

മണ്‍തട്ടുകള്‍ക്കും മീതെ

0
ദേവപ്രിയ സജീവ്‌ എന്നിലെ പെണ്‍ജന്മത്തിന്അതിരു കാക്കുന്നവരെവെട്ടിച്ചു ഞാന്‍ ഇറങ്ങി…..അവരോടൊന്നും പറയാതെ…..ഏകയായ് ഞാന്‍ സഞ്ചരിക്കുന്നു….പ്രകൃതിയുടെ അതിഥിയായി…മണ്‍തട്ടുകള്‍ക്കും മീതെ….അലസമായി കിടക്കുന്ന ഇലകള്‍ക്കും...

പിരിഞ്ഞവര്‍

0
സനു മാവടി മൗനത്തിന്റെപര്‍വ്വതശിഖരങ്ങളില്‍ നിന്നുംശൂന്യതയുടെ അനന്തമായനീലിമയിലേക്ക് ഞാന്‍വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നുആറിത്തണുത്തനിശ്വാസങ്ങളുടെആഴമില്ലായ്മകളില്‍ഉപേക്ഷിക്കപ്പെട്ടവളുടെഅതിജീവനത്തിന്റെകടലാസ് പൂക്കള്‍ക്ക്നിറം വച്ചു തുടങ്ങിയിരിയ്ക്കുന്നുമുഷിഞ്ഞു നാറിയവീണ്ടുവിചാരത്തിന്റെഭാണ്ഡം പേറിയ യാത്രയ്‌ക്കൊടുക്കംകണ്ണുനീരുകൊണ്ട്താക്കോല്‍പ്പഴുത്തുടച്ചെടുക്കപ്പെട്ടഗേഹത്തിന് മുന്‍പില്‍നാവ് മുറിച്ചിട്ട്...

കരിമീൻ

0
കെ പി യൂസഫ് പെരുമ്പാവൂർ കടവിൽ അടുത്ത തോണിയിൽതോണിക്കാരനില്ലതോണി തേടുന്നകടവു കാരൻതുഴച്ചിൽകാരനെതേടുന്ന തുഴമറക്കുട തേടുന്ന നിഴലുകൾനിഴലിനെ പേടിക്കുന്ന മാൻകൂട്ടങ്ങൾമാൻ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike