1968 ഫെബ്രുവരി വിശേഷങ്ങള്‍
ഫെബ്രുവരി 10തിരുവനന്തപുരത്തിനടുത്ത പൂവാറിലും പൂന്തുറയിലും വര്‍ഗ്ഗീയസംഘര്‍ഷം; പൂവാറില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.ഫെബ്രുവരി 11ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയെ മുഗള്‍സാരായ് സ്റ്റേഷനരികെ റെയില്‍പ്പാളത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി.ഫെബ്രുവരി 13അടല്‍...
ഞണ്ട് അതിന്റെ കാലുകൊണ്ടാണ് ആഹാരം കഴിക്കുന്നതെന്നു പറയുന്നതെന്തുകൊണ്ട്?
ഞണ്ടിന്റെ കാലുകളില്‍ ആദ്യത്തെ ജോടി ആഹാരസമ്പാദനത്തിനായി രൂപഭേദം വന്നിട്ടുള്ളവയാണ്. ഇവ ഉപയോഗിച്ചാണ് ഞണ്ടുകള്‍ ഇരയെ പിടിച്ച് വായിലേക്ക് കൊണ്ടുവരുന്നത്. ഇരയെ ചവണപോലുള്ള മുന്‍കാലുകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ച് പുറംതോടില്‍ ഉരച്ച് ചെറുതുണ്ടുകളാക്കും. എന്നിട്ട്...
അപരിചിതവിസ്മയം
കടലിലും പശുകരയിലെപ്പോലെ കടലിലും പശുക്കള്‍ ഉണ്ട്. 'സീ കൗ' എന്നറിയപ്പെടുന്ന ഇവ നമ്മുടെ പശുക്കളെപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്നു. സസ്യഭുക്കായ സീകൗ രണ്ടിനമുണ്ട്. 'ഡുഗോങ്', 'മാന്റീസ്'. കൂട്ടമായാണ് കടല്‍പ്പശുക്കള്‍...
പാമ്പുകള്‍ക്ക് വളരെ വലിയ ഇരകളെയും വിഴുങ്ങാന്‍ സാധിക്കുന്നതെന്തുകൊണ്ട്?
ഇര വിഴുങ്ങാനുള്ള കഴിവ് പാമ്പുകളുടെ ഒരു സവിശേഷതയാണ്. പാമ്പുകള്‍ക്ക് അവയുടെ അനേകം ഇരട്ടി വലിപ്പമുള്ള ഇരകളെ വിഴുങ്ങാന്‍ സാധിക്കും.ഒരിക്കല്‍ ഇര വിഴുങ്ങിക്കഴിഞ്ഞാല്‍ മാസങ്ങളോളം ആഹാരമില്ലാതെ...
ഹനുമാന്‍ ആത്മസമര്‍പ്പണം നടത്തുന്ന രാമഭക്തന്‍
സി.ആര്‍.സുകുമാരന്‍ നായര്‍
രാമനെപ്പറ്റി പറയുമ്പോള്‍ ഭുവനപതി, പുരന്ദര പൂജിതന്‍, പുണ്യപുരുഷന്‍, പുരുഷോത്തമന്‍, പരന്‍ എന്നിങ്ങനെയുള്ള ഭക്തി പ്രഹര്‍ഷപ്രവാഹം എപ്പോഴും...
1968 ജനുവരി വിശേഷങ്ങള്‍
ജനുവരി 2കാശ്മീരില്‍ രാജ്യരക്ഷാനിയമ പ്രകാരം തടവില്‍ വെച്ചിരുന്ന ഷേക് അബ്ദുള്ളയെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ചു.ജനുവരി 6പാകിസ്ഥാന്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കിഴക്കന്‍ പാകിസ്ഥാനില്‍ 23 സൈനികരെ...
റെയില്‍പാളങ്ങള്‍ക്കിടയിലും ചുറ്റിലും കരിങ്കല്‍ച്ചല്ലി നിറക്കുന്നതെന്തുകൊണ്ട്?
റെയില്‍പ്പാതയിലൂടെ ഭാരമേറിയ തീവ ണ്ടികള്‍ തുടര്‍ച്ചയായി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ബല,പ്രതിബലങ്ങളെ ചെറുത്ത് റെയില്‍പാതയുടെ ലവല്‍ തെറ്റാതെ നോക്കാന്‍ കരിങ്കല്‍ച്ചല്ലി സഹായിക്കുന്നു. റെയില്‍ പ്പാളങ്ങള്‍ക്കു കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപ്പറുകള്‍ക്കിടയിലേക്ക് കരിങ്കല്‍ ചല്ലി...
സാപ്പോ
പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന ഭാവഗാനരചയിതാവായിരുന്നു സാപ്പോ. സാപ്പോയുടെ കവിതകള്‍ക്ക് പണ്ടുള്ളത്ര പ്രാധാന്യം ഇപ്പോഴില്ലെങ്കിലും അവരുടെ പ്രശസ്തിക്ക് ഇന്നും ഒരിടിവും സംഭവിച്ചിട്ടില്ല. പ്ലേറ്റോ ഇവരെ പത്താമത്തെ സംഗീതദേവത എന്ന നിലയില്‍ ബഹുമാനിച്ചിരുന്നു....
ശകുന്തളാദേവി
സര്‍ക്കസില്‍ നിന്ന് തുടങ്ങി 'മനുഷ്യ കംപ്യൂട്ടര്‍' എന്ന നിലയില്‍ എത്തിനില്‍ക്കുന്ന പ്രശസ്തയായ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞയാണ് ശകുന്തളാദേവി. യന്ത്രസഹായമൊന്നും ഇല്ലാതെ തന്നെ ഗണിതശാസ്ത്രത്തിലെ സ ങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടാണ് ഈ...
ആശാ ഭോസ്‌ലെ
ഇന്ത്യയിലെങ്ങും അറിയപ്പെടുന്ന ഗായികയാണ് ആശാഭോസ്‌ലെ. ബോളിവുഡ് സിനിമകളിലെ പിന്നണി ഗാനങ്ങളിലൂടെയാണ് ഇവര്‍ കൂടുതലായും അറിയപ്പെട്ടത്. പ്രശസ്ത ഗായികയായ ലതാ മങ്കേഷ്‌ക്കറിന്റെ മൂത്ത സഹോദരിയായ ഇവര് ഏകദേശം 925ലധികം തമിഴ് സിനിമകളില്‍...