സത്യസന്ധത
സി.ആര്‍.സുകുമാരന്‍ നായര്‍
അദ്ധ്വാനിയായ കര്‍ഷകനാണ് രാമു.അയാള്‍ക്ക് ധാരാളം പശുക്കളുണ്ട്. പാല്‍ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് രാമു കുടുംബം പോറ്റിയിരുന്നത്. രാമുവിന്...
1968 മെയ് മാസവിശേഷങ്ങള്‍
മെയ് 5വിയറ്റ്‌നാം യുദ്ധം അമേരിക്കാവിരുദ്ധസമരം പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയിലേക്ക് വ്യാപിച്ചു. വിദ്യാര്‍ത്ഥികളും പോലീസും തെരുവില്‍ ഏറ്റുമുട്ടി.മെയ് 8ചൈനയില്‍ ചെയര്‍മാന്‍ മാവോ സേതൂങ്ങിനെയും ഉപദേഷ്ടാക്കളെയും സ്ഥാനഭ്രഷ്ടനാക്കാനുള്ള ഒരു ഗൂഢാലോചന കണ്ടുപിടിപ്പിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന്...
ആലിപ്പഴമുണ്ടാകുന്നതെന്തുകൊണ്ട്?
ഭൂതലത്തില്‍ നിന്ന് മുകളിലേക്കുയരുന്ന ചൂടുപിടിച്ച നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോഴാണ് ആലിപ്പഴം രൂപം കൊള്ളുന്നതെന്നാണ് മിക്കശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം.ചൂടുള്ള നീരാവി ഭൂമിയില്‍നിന്ന് ഉദ്ദേശം 1000-2000 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ അത് മുകളില്‍നിന്ന് താഴോട്ടൊഴുകിക്കൊണ്ടിരിക്കുന്ന...
റാണി ലക്ഷ്മിഭായി
ത്സാന്‍സിയിലെ രാജ്ഞിയായ റാണി ലക്ഷ്മിഭായി അഥവാ ത്സാന്‍സി റാണി ഇന്ത്യയില്‍ 1857 ല്‍ നടന്ന കലാപത്തില്‍ പങ്കെടു ത്ത ധീരനേതാക്കളില്‍ ഒരാളായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഒരു പ്രതീകം...
പക്ഷിയുടെ സര്‍ക്കസ്
പറുദീസാപ്പക്ഷികള്‍ ഇണകളെ ആകര്‍ഷിക്കാന്‍ സര്‍ക്കസ് വേലകള്‍ കാണിക്കാറുണ്ട്. നീലയും ഇ ളംപച്ചനിറവുമുള്ള മനോഹര തൂ വലുകള്‍ വിശറിപോലെ വിടര്‍ത്തി ഇവ മരക്കൊമ്പുകളില്‍ തലകീഴായി തൂങ്ങിക്കിടക്കുമത്രേ.
കോണ്‍...
”വേണ്ടത് വേണ്ടപ്പോള്‍ തോന്നണം”
റങ്കൂണ്‍ റഹ്മാന്‍വര: ഗിരീഷ് മൂഴിപ്പാടം
കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ്തന്ന് മനസ്സില്‍പതിഞ്ഞ ഒരു കഥയാണിത്. ഇതില്‍ തെല്ലും മായം കലര്‍ത്താതെ പൊടിപ്പും തൊങ്ങലും വെച്ച് കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടി...
ആന്റൊക്‌ളീസ്
സി.ആര്‍.സുകുമാരന്‍ നായര്‍
റോമില്‍, ഒരുകാലത്ത് ആന്റൊക്ലീസ് എന്നു പേരുള്ള ഒരു അടിമയുണ്ടായിരുന്നു. അവനെ വിലക്കുവാങ്ങിയിരുന്ന യജമാനന്‍ അവനോട് വളരെ...
അമ്ലമഴ ഉണ്ടാകുന്നതെന്തുകൊണ്ട്?
ക്രമാധികമായി അമ്ലം(ആസിഡ്) കലര്‍ന്ന മഴപെയ്യുന്നതിനെയാണ് അമ്ലമഴ ( അരശറ ഞമശി) എന്നു പറയുന്നത്. കാനഡ,യുണൈറ്റഡ് സ്റ്റേറ്റ്‌സ്,ജര്‍മനി മുതലായ പല വ്യാവസായിക രാജ്യങ്ങളിലെയും ഏറ്റവും പുതിയ പാരിസ്ഥിതികഭീഷണിയാണ് അമ്ലമഴ.അമ്ലമഴ സസ്യജാലങ്ങള്‍ക്ക് ഉണ്ടാക്കിത്തീര്‍...
അപര്‍ണ്ണാസെന്‍
ഇന്ത്യന്‍ സിനിമാലോക ത്തെ നായികയും സംവിധായികയുമായ അപര്‍ണ്ണാസെ ന്‍ പാശ്ചാത്യ ബംഗാളിലെ മുന്‍നിര സാംസാകാരിക നായിക കൂടിയാണ്. മികച്ച സിനിമാ സംവിധായിക എ ന്ന നിലയില്‍ ഇന്ത്യന്‍ നാ ഷണല്‍...
ശക്തരില്‍ ശക്തന്‍
സ്വന്തംശരീരഭാരത്തിന് അന്‍പതിരട്ടിവരെ ഭാരമുയര്‍ത്തുവാന്‍ ഉറുമ്പുകള്‍ക്ക് കഴിയും. മനുഷ്യന് ഈ കഴിവുണ്ടായിരുന്നെങ്കില്‍ എണ്‍പതുകിലോ ഭാരമുള്ളയാള്‍ക്ക് മൂന്നോ നാലോ കാറുകള്‍ അനായാസം എടുത്തുയര്‍ത്താമായിരുന്നു. എന്തുകൊണ്ടാണ് ഉറുമ്പിന് ഈ കഴിവുവന്നതെന്നന്വേക്ഷിച്ച ശാസ്ത്രജ്ഞര്‍ ചെന്നെത്തിയത് അവയുടെ...