അപരിചിതവിസ്മയം

കടലിലും പശുകരയിലെപ്പോലെ കടലിലും പശുക്കള്‍ ഉണ്ട്. 'സീ കൗ' എന്നറിയപ്പെടുന്ന ഇവ നമ്മുടെ പശുക്കളെപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്നു. സസ്യഭുക്കായ സീകൗ രണ്ടിനമുണ്ട്. 'ഡുഗോങ്', 'മാന്റീസ്'. കൂട്ടമായാണ് കടല്‍പ്പശുക്കള്‍...

സാപ്പോ

പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന ഭാവഗാനരചയിതാവായിരുന്നു സാപ്പോ. സാപ്പോയുടെ കവിതകള്‍ക്ക് പണ്ടുള്ളത്ര പ്രാധാന്യം ഇപ്പോഴില്ലെങ്കിലും അവരുടെ പ്രശസ്തിക്ക് ഇന്നും ഒരിടിവും സംഭവിച്ചിട്ടില്ല. പ്ലേറ്റോ ഇവരെ പത്താമത്തെ സംഗീതദേവത എന്ന നിലയില്‍ ബഹുമാനിച്ചിരുന്നു....

ആലിപ്പഴമുണ്ടാകുന്നതെന്തുകൊണ്ട്?

0
ഭൂതലത്തില്‍ നിന്ന് മുകളിലേക്കുയരുന്ന ചൂടുപിടിച്ച നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോഴാണ് ആലിപ്പഴം രൂപം കൊള്ളുന്നതെന്നാണ് മിക്കശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം.ചൂടുള്ള നീരാവി ഭൂമിയില്‍നിന്ന് ഉദ്ദേശം 1000-2000 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ അത് മുകളില്‍നിന്ന് താഴോട്ടൊഴുകിക്കൊണ്ടിരിക്കുന്ന...

ആന്റൊക്‌ളീസ്

സി.ആര്‍.സുകുമാരന്‍ നായര്‍ റോമില്‍, ഒരുകാലത്ത് ആന്റൊക്ലീസ് എന്നു പേരുള്ള ഒരു അടിമയുണ്ടായിരുന്നു. അവനെ വിലക്കുവാങ്ങിയിരുന്ന യജമാനന്‍ അവനോട് വളരെ...

ഹനുമാന്‍ ആത്മസമര്‍പ്പണം നടത്തുന്ന രാമഭക്തന്‍

0
സി.ആര്‍.സുകുമാരന്‍ നായര്‍ രാമനെപ്പറ്റി പറയുമ്പോള്‍ ഭുവനപതി, പുരന്ദര പൂജിതന്‍, പുണ്യപുരുഷന്‍, പുരുഷോത്തമന്‍, പരന്‍ എന്നിങ്ങനെയുള്ള ഭക്തി പ്രഹര്‍ഷപ്രവാഹം എപ്പോഴും...

അപര്‍ണ്ണാസെന്‍

ഇന്ത്യന്‍ സിനിമാലോക ത്തെ നായികയും സംവിധായികയുമായ അപര്‍ണ്ണാസെ ന്‍ പാശ്ചാത്യ ബംഗാളിലെ മുന്‍നിര സാംസാകാരിക നായിക കൂടിയാണ്. മികച്ച സിനിമാ സംവിധായിക എ ന്ന നിലയില്‍ ഇന്ത്യന്‍ നാ ഷണല്‍...

പുഴുവിന്റെ വേഗം

പുഴുവിന്റെ വേഗംമദര്‍ ഓഫ് പോള്‍ എന്ന ശലഭത്തിന്റെ പുഴുവാണ് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന പുഴു. സെക്കന്റില്‍ 38.1 സെന്റിമീറ്ററാണ് ഇതിന്റെ വേഗം. ശരീരം ചുരുട്ടി ചക്രരൂപത്തില്‍ കറങ്ങികറങ്ങിയാണിത് നീങ്ങുന്നത്.

അമ്ലമഴ ഉണ്ടാകുന്നതെന്തുകൊണ്ട്?

ക്രമാധികമായി അമ്ലം(ആസിഡ്) കലര്‍ന്ന മഴപെയ്യുന്നതിനെയാണ് അമ്ലമഴ ( അരശറ ഞമശി) എന്നു പറയുന്നത്. കാനഡ,യുണൈറ്റഡ് സ്റ്റേറ്റ്‌സ്,ജര്‍മനി മുതലായ പല വ്യാവസായിക രാജ്യങ്ങളിലെയും ഏറ്റവും പുതിയ പാരിസ്ഥിതികഭീഷണിയാണ് അമ്ലമഴ.അമ്ലമഴ സസ്യജാലങ്ങള്‍ക്ക് ഉണ്ടാക്കിത്തീര്‍...

റാണി ലക്ഷ്മിഭായി

ത്സാന്‍സിയിലെ രാജ്ഞിയായ റാണി ലക്ഷ്മിഭായി അഥവാ ത്സാന്‍സി റാണി ഇന്ത്യയില്‍ 1857 ല്‍ നടന്ന കലാപത്തില്‍ പങ്കെടു ത്ത ധീരനേതാക്കളില്‍ ഒരാളായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഒരു പ്രതീകം...

1968 മെയ് മാസവിശേഷങ്ങള്‍

0
മെയ് 5വിയറ്റ്‌നാം യുദ്ധം അമേരിക്കാവിരുദ്ധസമരം പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയിലേക്ക് വ്യാപിച്ചു. വിദ്യാര്‍ത്ഥികളും പോലീസും തെരുവില്‍ ഏറ്റുമുട്ടി.മെയ് 8ചൈനയില്‍ ചെയര്‍മാന്‍ മാവോ സേതൂങ്ങിനെയും ഉപദേഷ്ടാക്കളെയും സ്ഥാനഭ്രഷ്ടനാക്കാനുള്ള ഒരു ഗൂഢാലോചന കണ്ടുപിടിപ്പിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന്...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike