ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ്
സാഹിത്യ സമ്പുഷ്ടമായിരുന്നു മുൻധനമന്ത്രി തോമസ് ഐസകിന്റെ ഓരോ ബജറ്റും. കവിതകളും ഉദ്ധരണികളും ആവശ്യത്തിന് ഉപയോഗിച്ച് അദ്ദേഹം ബജറ്റിന്റെ സ്വാഭാവിക 'വിരസതയ്ക്ക്' ആശ്വാസം പകർന്നു. ലബ്ധ പ്രതിഷ്ഠ നേടിയ എഴുത്തുകാർ മുതൽ...
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക...
ശബരിമല ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും ആരംഭിച്ചു
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ശബരിമലക്ഷേത്രത്തിലെ...
പിഐബി യുടെ ‘കേരളം ജനവിധികളിലൂടെ’ പ്രകാശനം ചെയ്തു
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന പുസ്തകമായ 'കേരളം ജനവിധികളിലൂടെ' മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തിരുവനന്തപുരത്ത്...
വലിയമല ഐഎസ്ആർഒ: ജനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉടനെന്ന് പ്രധാനമന്ത്രി.
ഡൽഹി: തിരുവനന്തപുരം വലിയമലയിൽ ഐഎസ്ആർഒ യുടെ LPSC വികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത വർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്...
എന്തേ മുല്ലേ പൂക്കാത്തൂ
സിനിമ: പഞ്ചലോഹംസംഗീതം: രവീന്ദ്രന്‍ഗാനരചന: ഗിരീഷ് പുത്തഞ്ചേരിപാടിത്: കെ.ജെ.യേശുദാസ്
എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീമഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ? നെഞ്ചോടുരുമി കിടക്കാഞ്ഞൊമെല്ലേ..മെല്ലേ പുല്‍കും പൂന്തെന്നലേ...
വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ കിട്ടാതെ മരിച്ചു ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം : അനന്തപുരി ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽകോളേജ് കാഷ്വാലിറ്റിയിൽ ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ...