വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ കിട്ടാതെ മരിച്ചു ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം : അനന്തപുരി ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽകോളേജ് കാഷ്വാലിറ്റിയിൽ ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ...
പിഐബി യുടെ ‘കേരളം ജനവിധികളിലൂടെ’ പ്രകാശനം ചെയ്തു
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന പുസ്തകമായ 'കേരളം ജനവിധികളിലൂടെ' മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തിരുവനന്തപുരത്ത്...
കേരളം വികസിക്കുന്നു മയക്കുമരുന്നിലൂടെ
ഏതൊരു രാജ്യത്തിന്റെയും വികസനവും പുരോഗതിയും സമാധാനവും നിലനില്‍ക്കണമെങ്കില്‍ ആരോഗ്യവും അ ദ്ധ്വാനശീലവും ബുദ്ധിശക്തിയും പരസ്പരബഹുമാനവുമുള്ള യുവതലമുറയുടെ വ ളര്‍ച്ചയും അവരുടെ സമൂഹത്തിലുള്ള മൂല്യാധിഷ്ഠിത ഇടപെടലുകളും നിരന്തരമായി ഉ ണ്ടാകേണ്ടത് അത്യാവശ്യമാണ്...
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക...
ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ്
സാഹിത്യ സമ്പുഷ്ടമായിരുന്നു മുൻധനമന്ത്രി തോമസ് ഐസകിന്റെ ഓരോ ബജറ്റും. കവിതകളും ഉദ്ധരണികളും ആവശ്യത്തിന് ഉപയോഗിച്ച് അദ്ദേഹം ബജറ്റിന്റെ സ്വാഭാവിക 'വിരസതയ്ക്ക്' ആശ്വാസം പകർന്നു. ലബ്ധ പ്രതിഷ്ഠ നേടിയ എഴുത്തുകാർ മുതൽ...
ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ്
സാഹിത്യ സമ്പുഷ്ടമായിരുന്നു മുൻധനമന്ത്രി തോമസ് ഐസകിന്റെ ഓരോ ബജറ്റും. കവിതകളും ഉദ്ധരണികളും ആവശ്യത്തിന് ഉപയോഗിച്ച് അദ്ദേഹം ബജറ്റിന്റെ സ്വാഭാവിക 'വിരസതയ്ക്ക്' ആശ്വാസം പകർന്നു. ലബ്ധ പ്രതിഷ്ഠ നേടിയ എഴുത്തുകാർ മുതൽ...
2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്അപേക്ഷകള്‍ ക്ഷണിക്കുന്നു
2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ...
മഹാമാരികളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണം
ഡോ ഷഹീദ് ജമീല്‍
കോവിഡ് അവസാനത്തെ മഹാമാരി അല്ലെന്നും പുതിയ മഹാമാരികളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്തു കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍...
അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം
സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്...
എന്തേ മുല്ലേ പൂക്കാത്തൂ
സിനിമ: പഞ്ചലോഹംസംഗീതം: രവീന്ദ്രന്‍ഗാനരചന: ഗിരീഷ് പുത്തഞ്ചേരിപാടിത്: കെ.ജെ.യേശുദാസ്
എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീമഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ? നെഞ്ചോടുരുമി കിടക്കാഞ്ഞൊമെല്ലേ..മെല്ലേ പുല്‍കും പൂന്തെന്നലേ...