വലിയമല ഐഎസ്ആർഒ: ജനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉടനെന്ന് പ്രധാനമന്ത്രി.

899
0

ഡൽഹി: തിരുവനന്തപുരം വലിയമലയിൽ ഐഎസ്ആർഒ യുടെ LPSC വികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത വർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ അടൂർ പ്രകാശ് എം പിയെ അറിയിച്ചു.

2015ൽ 141 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം നൽകിയിരുന്നില്ല.