പ്രസ് ക്ലബ്ബിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ (ബുധൻ)

0
തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും പൂവാർ റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. തിരുവനന്തപുരം അനന്തപുരി...

43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക...

കനിവായി കനിവ് 108: ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം

0
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം...

നിങ്ങളറിഞ്ഞോ? സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ജനുവരി 18 ന്കൂട്ടഅവധിയെടുക്കുന്നു.

0
എന്താ കാരണം? കോവിഡ് നാട്ടിൽ പടർന്നപ്പോൾ സാധാരണക്കാരൻ്റെ ആശ്രയമായ സർക്കാർ ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ, ശമ്പള വർദ്ധനവിന് പകരം അടിസ്ഥാന ശമ്പളത്തിൽ കുറവ് വരുത്തുകയും, അലവൻസുകൾ...

നാർക്കോട്ടിക്ക് ജിഹാദ്: ജോർജ് കുര്യൻ അമിത്ഷായ്ക്ക് കത്തയച്ചു

0
തിരുവനന്തപുരം: കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. അപ്രിയ സത്യം...

കാത്തിരിപ്പ്

0
നസീര്‍ വലിയവിള ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുമിത്രക്ക് വന്ന ആ ആലോചന ഉറച്ചത്. ജാതക പ്രശ്നം കാരണം അത്രയും...

കേരളം വികസിക്കുന്നു മയക്കുമരുന്നിലൂടെ

ഏതൊരു രാജ്യത്തിന്റെയും വികസനവും പുരോഗതിയും സമാധാനവും നിലനില്‍ക്കണമെങ്കില്‍ ആരോഗ്യവും അ ദ്ധ്വാനശീലവും ബുദ്ധിശക്തിയും പരസ്പരബഹുമാനവുമുള്ള യുവതലമുറയുടെ വ ളര്‍ച്ചയും അവരുടെ സമൂഹത്തിലുള്ള മൂല്യാധിഷ്ഠിത ഇടപെടലുകളും നിരന്തരമായി ഉ ണ്ടാകേണ്ടത് അത്യാവശ്യമാണ്...

എന്തേ മുല്ലേ പൂക്കാത്തൂ

സിനിമ: പഞ്ചലോഹംസംഗീതം: രവീന്ദ്രന്‍ഗാനരചന: ഗിരീഷ് പുത്തഞ്ചേരിപാടിത്: കെ.ജെ.യേശുദാസ്‌ എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീമഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ? നെഞ്ചോടുരുമി കിടക്കാഞ്ഞൊമെല്ലേ..മെല്ലേ പുല്‍കും പൂന്തെന്നലേ...

ഡോ. ഷാനവാസിന്റെ മരണത്തില്‍ ദുരൂഹത’; പുനരന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ

0
മലപ്പുറം: ആദിവാസി മേഖലയിലെ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാനവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിവരാവകാശ കൂട്ടായ്മ. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് കൃത്യമായ അന്വേഷണം...

ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ്

സാഹിത്യ സമ്പുഷ്ടമായിരുന്നു മുൻധനമന്ത്രി തോമസ് ഐസകിന്റെ ഓരോ ബജറ്റും. കവിതകളും ഉദ്ധരണികളും ആവശ്യത്തിന് ഉപയോഗിച്ച് അദ്ദേഹം ബജറ്റിന്റെ സ്വാഭാവിക 'വിരസതയ്ക്ക്' ആശ്വാസം പകർന്നു. ലബ്ധ പ്രതിഷ്ഠ നേടിയ എഴുത്തുകാർ മുതൽ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike