കെ.ആർ. ഗൗരിയമ്മ അന്തരിച്ചു.
വിട വാങ്ങിയത് കേരളം കണ്ട കരുത്തുറ്റ വനിത നേതാവ്*
ചേർത്തല താലൂക്കിലെ പട്ടണക്കാട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ-പാർവ്വതിയമ്മ ദമ്പതികളുടെ മകളായി...
മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവ പ്രശസ്ത കൃതികൾ, 'ദേശാടനം' എന്ന ചിത്രത്തിന് തിരക്കഥയെഴുതി;...
ഹിമാചല്‍ പ്രദേശിലേക്ക് ഇ-പാസ്,കേസെടുത്ത് പോലീസ്
ഹിമാചല്‍ പ്രദേശിലേക്ക് ഇ-പാസ് നേടിയവരില്‍ ഡൊണാള്‍ഡ് ട്രംപും അമിതാഭ് ബച്ചനും! കേസെടുത്ത് പോലീസ്
ഷിംല: പ്രമുഖ വ്യക്തികളുടെ പേരിൽ ഇ-പാസുകൾ നേടിയവർക്കെതിരേ ഹിമാചൽ പ്രദേശ് പോലീസ്...
കെ.എസ്.ഇ.ബി ന്യൂസ്
കോവിഡ് 19 രണ്ടാം വരവിനെ തുടർന്ന് മെയ് 8ആം തീയതി മുതൽ 16ആം തീയതി വരെ സംസ്ഥാനത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ഇ ബി യുടെ...
തമിഴകത്തെ അമ്പരപ്പിച്ച് സ്റ്റാലിന്റെ തുടക്കം
അച്ഛന്റെ പേന കൊണ്ട് ഉത്തരവുകൾ ഒപ്പിട്ടു; തമിഴകത്തെ അമ്പരപ്പിച്ച് സ്റ്റാലിന്റെ തുടക്കം പത്തുവർഷക്കാലം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം കിട്ടിയ ഡിഎംകെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വരവ് അതിഗംഭീരമാക്കുകയാണ്. ജനപ്രിയ–ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയാണ്...
മലപ്പുറം ജില്ലയിലൂടെ ആറുവരിപ്പാത; നിർമാണം അടുത്ത സെപ്റ്റംബറില്‍ തുടങ്ങും
മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിർമാണം അടുത്ത സെപ്റ്റംബറില്‍ ആരംഭിക്കും. ഭൂമി വിട്ടു നല്‍കിയവര്‍ക്കുളള മുഴുവന്‍ നഷ്ടപരിഹാരവും മൂന്നു മാസത്തിനകം വിതരണം ചെയ്യും. രണ്ടര വർഷത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.മംഗളുര-...
ജില്ലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടി
കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ചാല സെന്‍ട്രല്‍ സ്‌കൂള്‍ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു....
കഴുത്തറപ്പന്‍ ബിൽ കൊല്ലത്തും
50 കാരിക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപയുടെ ബിൽ, നിഷേധിച്ച് ആശുപത്രി അധികൃതർ
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന...
സ്വകാര്യആശുപത്രിയിലെ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് പരമാവധി പ്രതിദിനം ഈടാക്കാവുന്ന തുക 2910 രൂപയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവ് അഭിനന്ദനാർഹമെന്ന്...
കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ
വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര സംഭാവനകളും കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും, ഉപകരണങ്ങളുടെ...