ഗവർണ്ണറുടെ നയപ്രഖ്യാപനം
ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍
📌ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍.
📌പൊതു...
വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം
വിഴിഞ്ഞം കടലിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി...
രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് – തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കൽ സംബന്ധിച്ച്
ഇനിപ്പറയുന്ന വിശദാംശങ്ങൾ അനുസരിച്ച് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വഴി നികത്തേണ്ട ഒരു ഒഴിവ് നിലവിലുണ്ട്:
സംസ്ഥാനത്തിന്റെ പേര്: കേരളം
അംഗത്തിന്റെ പേര്: ശ്രീ...
ഇന്ത്യൻ റെയിൽവേ 19, 408 മെട്രിക് ടൺ എൽഎംഒ വിതരണം ചെയ്തു
ഓക്സിജൻ എക്സ്പ്രസ്സുകൾ 19, 408 മെട്രിക് ടണ്ണിൽ കൂടുതൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ -LMO രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു
വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ്...
ഡിജി എൻസിസി മൊബൈൽ ട്രെയിനിങ് ആപ്പ് 2.0 പ്രതിരോധ സെക്രട്ടറി പുറത്തിറക്കി
ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ് മൊബൈൽ ട്രെയിനിംഗ് ആപ്പിന്റെ രണ്ടാം പതിപ്പ് പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ ഇന്ന് (2021 മെയ് 28 ) ന്യൂഡൽഹിയിൽ പുറത്തിറക്കി.കോവിഡ്...
ഹിന്ദു മഹാസഭയുടെ ആദിമുഖ്യത്തിൽ വീര സവർക്കറുടെ 138 ജൻമദിനം ആഘോഷിച്ചു
ഒറ്റൂർ ശ്രീ മഹേശ്വരി ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ ചടങ്ങുകൾക്ക് സംസ്ഥാന അധ്യക്ഷൻ സ്വാമി ദത്താത്രയ സായി സ്വരൂപ് നേതൃത്വം നൽകി
കായംകുളം ദേശീയപാതയിൽ വാഹനാപകടം
ആലപ്പുഴ കായംകുളം ദേശീയപാതയിൽ കരീലകുളങ്ങരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ലോറിയും കാറും കൂട്ടിയിടിചാണ് അപകടമുണ്ടായത്.
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത് നാല് പേരുകള്‍ എന്ന് സൂചന
കെ.സുധാകരന് പുറമെ അടൂര്‍ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പട്ടികയിലെ മറ്റു 3 പേര്‍. അതേസമയം എ-ഐ ഗ്രൂപ്പുകള്‍ ബെന്നി ബഹനാന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശശി തരൂരും...
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സമയപരിധി ദീര്‍ഘിപ്പിച്ചു.
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 30 വരെ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍...
അഞ്ചാമത് ഒ എൻ വി സാഹിത്യപുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന്
ഈ വർഷത്തെ ഒ.എൻ.വി സാഹിത്യപുരസ്‌കാരം പ്രശസ്‌ത തമിഴ്‌കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മലയാളത്തിലും മലയാളേതര ഇന്ത്യൻ ഭാഷകളിലും നൽകി വരുന്ന പുരസ്‌കാരം 2020ൽ ലഭിച്ചത് എം. ലീലാവതിയ്‌ക്കായിരുന്നു.