അലോപ്പതിക്കെതിരായ പ്രസ്താവന; രാംദേവിനെതി രെ ഇന്ന് ഡോക്ടര്‍മാരുടെ ദേശീയതല പ്രതിഷേധം

യോഗ ഗുരു ബാബ രാംദേവിന്‍റെ വിവാദ പ്രസ്താവനകളില്‍ നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. പ്രതിഷേധ സൂചകമായി റസിഡന്‍റ് ഡോക്ടര്‍മാരുടെ സംഘടനയായ എഫ്.ഒ.ആര്‍.ഡി.എ ഇന്ന് രാജ്യ വ്യാപകമായി കരിദിനമാചരിക്കും. മനുഷ്യത്വ രഹിതവും...

സഹായം

ഫെഡറല്‍ ബാങ്ക് 10,000 വാക്സിന്‍ കാരിയറുകള്‍ വാങ്ങി നല്‍കി. 92 ലക്ഷം രൂപ ബാങ്ക് ഇതിനായി ചെലവഴിച്ചു.തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലയിലെ സ്റ്റുഡന്‍റ് പൊലീസ്...

കത്തെഴുതിയെന്ന വാര്‍ത്ത സത്യവിരുദ്ധം :മുല്ലപ്പള്ളി

സോണിയ ഗാന്ധിക്ക് താന്‍ കത്തെഴുതിയെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ...

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു മരിച്ചു

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ്

മത ന്യൂന പക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നൽകുന്ന എന്ന പ്രചരണം തെറ്റെന്ന് എം. എ ബേബി. വിധി നടപ്പാക്കുമെന്ന മന്ത്രി എം. വി ഗോവിന്ദന്റെ...

ആദിവാസി ഊരുകളിൽ കോവിഡ് വാക്സിൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ കോവിഡ് വാക്സിൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക അകലം പോലുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനോ...

ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി ഏറെ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. കോവിഡ് മഹാമാരി...

വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നല്‍കും ഇവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ്...

പകർച്ച വ്യാധി; കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike