വിശ്വവിജ്ഞാന സര്‍വ്വകലാശാല കേംബ്രിഡ്ജ്
കാരൂര്‍ സോമന്‍
കാരൂര്‍ സോമന്‍
ആകാശത്തുനിന്ന് പ്രസരിക്കുന്ന പ്രകാശകിരണങ്ങള്‍പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കു ന്ന...
തിളച്ചു മറിയുന്ന ലാവപോലെ ഒരു സ്‌നേഹം
ഉമാ ദേവി വി.ജി
സൂത്രവാക്യങ്ങളോസൂതവാക്യങ്ങളോഅടയാള വാക്യങ്ങളോകൊണ്ട് സ്‌നേഹത്തെഎന്തിനു അടയാളപ്പെടുത്തണം?
മൃദു വാക്യങ്ങളോകപട വാക്യങ്ങളോപാഴ് വാക്യങ്ങളോകൊണ്ട്...
പഴയമയുടെ പെരുമകള്‍
വിജയന്‍ കുമ്പളങ്ങാടിന്റെ പഴയമയുടെ പെരുമകള്‍ എന്ന പുസ്തകത്തിന്എം.കെ.സാനുവിന്റെ അവതാരിക
ഉരലും ഉലക്കയും പഴയകാലത്ത് നമ്മുടെ വീട്ടുപകരണങ്ങളായിരുന്നു. ഉരലില്‍ നെല്ലുനിറച്ച്, ഉലക്കകൊണ്ട് കുത്തിയാണ് സ്ത്രീകള്‍ ഉമിയില്‍നിന്ന് അരി...
മുത്തച്ഛന്റെ മൂത്രക്കുപ്പികള്‍
കെ.ആര്‍.പ്രദീപ്വര: സാബു മടുക്കാനില്‍
മീറ്റിങ്ങിന്റെ ഇടയില്‍ പല പ്രാവശ്യം തന്റെ സെല്‍ ഫോണിന്റെ കമ്പനം വിശ്വനാഥന്‍ അറിഞ്ഞിരുന്നു. കമ്പനിയുടെ ഭാവി പരിപാടികളെ പറ്റി വളരെ പ്രധാനപ്പെട്ട...
ഭാഗധേയം
ജസ്റ്റിന്‍ജോസഫ് കാഞ്ഞിരത്താനം
പോകമേഘമേ അഴലാതെവിധിയെ നീ പഴിക്കാതെവാനില്‍മായാജാലം; അഖിലം ക്ഷണാഞ്ചലം!ജന്മമേമിഥ്യ നീ പാഴ്കിനാവുപോല്‍!
വാഴുമിരുളുംവെളിച്ചവുംനിലാവിന്‍...
അതാണിതല്ലെന്ന്
പായിപ്ര രാധാകൃഷ്ണന്‍
രാവിന്റെ പടിപ്പുരയില്‍ നിന്നു ദൂരെഓര്‍മ്മകളുടെ പാടവരമ്പില്‍മെല്ലെ ഇളകുന്ന ഒരു റാന്തല്‍ വെട്ടം.ബാല്യത്തിന്റെ ചവര്‍പ്പുകളുടെ മുറിപ്പാടില്‍ ഇറ്റിക്കാന്‍,വിശപ്പിന്റെ...
മോക്ഷഭൂമിയിലേക്ക്
ബിബിരാജ് നന്ദിനി
1998 ല്‍ കൊട്ടാരക്കര ഗവ. സ്‌കൂളില്‍ നടന്ന ഒരു ക്യാമ്പില്‍...
തേങ്ങാക്കൊല
നസീര്‍ വലിയവിളവര: ഗിരീഷ് മൂഴിപ്പാടം
”അപ്പാ ധര്‍മ്മേട്ടന്റെ വീട്ടില്‍ നാലഞ്ചാളുകള്‍””തേളുകളോ എവിടെ?””ഓ! ചെവിയിലെ ആ കുന്ത്രാണ്ടമെവിടെ? തേളുകളല്ല, ആളുകള്‍; കരച്ചിലും...
ജെസ്സി
അനീഷ് ചാക്കോ
ജെസ്സി കോഴിക്കോട് വിമാനമിറങ്ങി.. പുറത്ത് നല്ല വേനല്‍ മഴ!! ഉച്ച വെയിലിലേക്ക് പെയ്തിറങ്ങി മണ്ണിലേക്കും മനസ്സിലേക്കും...
വാസുവേട്ടന്‍ എവിടെയാ?
സുരേഷ് കുമാര്‍
ട്രെയിന്‍ നമ്പര്‍ ഏക്….ദോ…ശൂന്‌യ്…സാത്….ഛേ….ജനശതാബ്ദി എക്‌സ്പ്രസ് തോടി സേദേര്‍ മേറവാനാ ഹോഗി.തിരുവനന്തപുരത്ത്...