ഇതെത്ര ലജ്ജാകരം

0
ഇയ്യംങ്കോട് ശ്രീധരന്‍ പത്രം നിവര്‍ന്നു തുടുത്ത പുലരിതന്‍ചിത്രത്തിനിപ്പുറം ചോരയും മാംസവുംഞെട്ടിപ്പകച്ചു തരിച്ച മിഴികള്‍,കൈ-വെട്ടിയ, മാറുപിളര്‍ന്ന,ബോംബേറിനാല്‍ഞെട്ടറ്റുവീണു പിടഞ്ഞ താരുണ്യമായ്കൊത്തിവലിച്ചു കടിച്ച...

കാരാഗൃഹം

0
കെ. വി അശ്വിൻ കറേക്കാട് ഇന്നീ പ്രത്യുഷാരംഭ നിമിഷത്തിലും ദിവാകരനാവിർഭവിച്ചിരുന്നൂ ദിനമെന്റെ...

മൗനനൊമ്പരം

0
വിനീത് വിശ്വദേവ് മൗനം പൂത്തതാഴ്വരയിൽഏകാന്തത നിഴലാട്ടം നടത്തുന്നു .ഓർമ്മതൻ നിലാച്ചില്ലയിലോടിമറയുന്നു കളിവഞ്ചികൾ. താനേ പൂവിട്ടരാമത്തിൽഋതുക്കൾ...

നിഴല്‍ ചിത്രം

0
സുജാ ഗോപാലന്‍ കണ്ടു ഞാന്‍ നിന്നെകനല്‍ നിറഞ്ഞ വീഥിയില്‍തിരഞ്ഞു നീ ആരെന്ന്എങ്ങും ഞാന്‍ കണ്ടില്ലഎല്ലാം എന്‍ കിനാവോഅരണ്ട വെളിച്ചത്തില്‍തനിയെ...

അടയാളങ്ങള്‍ ഉള്ളവഴി

0
ശ്രീകല ചിങ്ങോലി കാലടിയേറ്റം,തറഞ്ഞുപോം ആഴത്തിലാഴക്കു-വെള്ളം, ചെളിച്ചാലുകെട്ടിയോരീറന്‍വഴികാട്ടുപൊന്തകള്‍,മുള്ളുകള്‍,ചാടിനടക്കുംചെറുപരല്‍മീനുകള്‍ചോടുമുഴുവന്‍ അഴുകി കടയറ്റു ചാഞ്ഞു കിടക്കുന്നചെങ്കുളത്തിച്ചെടിതാളത്തില്‍ നീളന്‍ കഴുത്താട്ടിനില്‍ക്കുന്നൊ-രാറ്റു കറുക, ഇലഞ്ഞിയും വാകയുംആകെ...

ഉത്തമ ഗര്‍ഭങ്ങള്‍

0
സനു മാവടി ചില രാത്രികളുടെഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍പ്രഭാതങ്ങളെപേക്കിനാവിന്റെനഖക്ഷതങ്ങള്‍ പോലെആഴം കൂടിയതും കുറഞ്ഞതുമായമുറി മുഖങ്ങളായിഅപൂര്‍ണ്ണതയുടെഅനന്ത നീലിമയിലേയ്ക്ക്നിഷ്‌കരുണം തള്ളിയെറിയാറുണ്ട്.

ചെരുപ്പ്

0
മനു എം.ജി ചെരുപ്പ്മുന്നേറ്റത്തിന്റെ അടയാളംകല്ലും മുള്ളും കണ്ടില്ലെന്ന് നടിച്ച്ചരിത്രം തിരുത്തിയെന്നും ധരിച്ച്അഹങ്കരിച്ചു നടക്കാം. ചെരുപ്പിടാതെമണ്ണിലും...

തിളച്ചു മറിയുന്ന ലാവപോലെ ഒരു സ്‌നേഹം

0
ഉമാ ദേവി വി.ജി സൂത്രവാക്യങ്ങളോസൂതവാക്യങ്ങളോഅടയാള വാക്യങ്ങളോകൊണ്ട് സ്‌നേഹത്തെഎന്തിനു അടയാളപ്പെടുത്തണം? മൃദു വാക്യങ്ങളോകപട വാക്യങ്ങളോപാഴ് വാക്യങ്ങളോകൊണ്ട്...

പ്രാലേയം

0
ജസ്റ്റിന്‍ ജോസഫ്, കാഞ്ഞിരത്താനം പകലെരിഞ്ഞടങ്ങുിതാ ഭൂവില്‍,പതിതനെടുവീര്‍പ്പുയരുന്നു….!ചിറകടിക്കുന്നു പ്രാണമോഹങ്ങള്‍,ചിതറുന്നു; ഭഗ്ന സ്വപ്‌നങ്ങള്‍….!സാന്ധ്യമേഘങ്ങള്‍യാത്രയാകുന്നു,പക്ഷികള്‍കൂടണയുന്നു!ചക്രവാളമരുണമാകുന്നു,അര്‍ക്കനും വിടകൊള്ളുന്നു…..!മേഘങ്ങളെങ്ങോയാത്രയാകയായ്,അന്ധകാരംവരികയായ്….രാക്കിളികള്‍ചിലയ്ക്കുന്നു, ദിന-മന്ത്യശ്വാസംവലിക്കുന്നു….!പട്ടമൊന്നു പറന്നു പോയെങ്ങോ;പിഞ്ഞിപ്പോകയാല്‍ജീവിതം!യാത്രക്കുള്ളൊരു നേരമായെന്നാംകാലമെന്നെ ഗ്രസിക്കുന്നു…!വര്‍ണ്ണങ്ങളെങ്ങോമാഞ്ഞുപോമൊരുനാടകത്തിന്റെഅന്ത്യമായ്….!ദുര്‍ദ്ദിവസമേ,...

മൂന്നിടങ്ങഴി

0
കെ പി യൂസഫ്, പെരുമ്പാവൂർ മൂന്നിടങ്ങഴി നെല്ലുംമുന്നാഴിപ്പൂവുംമൂന്നു പറ മഞ്ഞളുംമുരുകന് സമർപ്പിച്ചുമുച്ചിലോട്ട് ഭഗവതിയുംമൂന്ന് സുന്ദരിമാരുംമൂന്നാറിൽ ചെന്ന്മൂവന്തി നേരത്ത്മുട്ടിപ്പായി പ്രാർത്ഥിച്ചുമുഴുപ്പിലങ്ങാടി...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike