മോറിസ് മൈനര്‍

0
അനീഷ് ഫ്രാന്‍സിസ് /വര: ഗിരീഷ് മൂഴിപ്പാടം കാര്‍ഷെഡിന് സമീപം ഒരു ചുവന്ന ബോഗന്‍വില്ല നില്‍പ്പുണ്ട്. ഒപ്പം ഒരു കണിക്കൊന്നയും....

ഇരുട്ട്

0
അജയ് പള്ളിക്കര /വര: ഗിരീഷ് മൂഴിപ്പാടം എല്ലാം ഇരുട്ടാണ് കണ്ണാടിയില്‍ കാണുന്ന ഞാനുള്‍പ്പെടെ എല്ലാം-അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം....

ഉണരുന്നപ്രഭാതങ്ങൾ

സിസിൽ മാത്യു കുടിലിൽ അല്പംമാത്രം തണുപ്പുള്ള പ്രഭാതത്തിൽ മുറിയിലെ ജനലഴികളിൽ പിടിച്ച്ദൂരേക്ക്നോക്കിനിൽക്കും. ചിലപ്പോൾ മഴ പനിച്ചുപെയ്യുന്ന പുലരികളിലായിരിക്കും. ചെറുമഴത്തുള്ളികൾ...

നിഴൽചിത്രങ്ങൾ

0
പൂന്തോട്ടത്തുവിനയകുമാർ യുവത്വത്തിന്റെആവേശത്തിരതള്ളലിൽവാചാലമായവായനശാലയുടെഅകത്തളങ്ങളിലെമൂർച്ചയേറിയവാക്ശരങ്ങൾക്കുമൂകസാക്ഷിയായി,വിള്ളലുകൾ വീണ കുമ്മായചുമരിൽ ചാരി ആരോടും ഒന്നുംമിണ്ടാതെ കേൾവിക്കാരനായി ഇരിക്കുകയായിരുന്നുസ്വാമിനാഥൻചേട്ടൻ.ശാന്തനായിഇരിക്കുന്നഅദ്ദേഹത്തിന്റെപ്രക്ഷുദ്ധമായഒരുകടലിന്റെസാമീപ്യമുണ്ടെന്നുരാമൻകുട്ടിക്കുപലപ്പോഴുംതോന്നിയിരുന്നു.മറ്റാർക്കൊക്കെയോവേണ്ടിജോലിയുംസ്ഥാനമാനങ്ങളുംഒക്കെമനസോടെഉപേക്ഷിച്ചമനുഷ്യൻ.ഇളകുന്നമേശയിൽമർദിച്ചുഅഭിപ്രായവീര്യംപ്രകടിപ്പിച്ചുകൊണ്ടിരുന്നുചെറുപ്പക്കാർ….വാക്കുകളുടെആരോഹണഅവരോഹണചടുലതാളങ്ങൾ...ഇവയെല്ലാംകേട്ട്അരികെസ്വാമിനാഥൻചേട്ടനും...നിസ്സംഗഭാവത്തോടെ മാറാലപിടിച്ചുകിടന്ന,പഴകിയചുവരുകളിലേക്കുനോക്കിസ്വാമിനാഥൻചേട്ടൻഇരുന്നു. സോവിയറ്റ്യൂണിയന്റെകട്ടികളറുള്ളമാഗസിന്റെപുതിയപതിപ്പിലെചിത്രങ്ങളിൽഅയാളുടെകുഴിഞ്ഞകണ്ണുകൾഉഴറിനടന്നു.ഇടവേളകളിലെപ്പോഴോഭരിക്കുന്നആളുകളെകുറിച്ചുംരാഷ്ട്രീയസംവിധാനത്തിന്റെപോരായ്മയെക്കുറിച്ചുംഒരുചെറുപ്പക്കാരനുയർത്തിയചോദ്യത്തിന്വളരെനേരത്തെനിശബ്ദതയ്ക്കുഭംഗംവരുത്തിക്കൊണ്ട്അദ്ദേഹത്തിന്റെചുണ്ടുകൾചലിച്ചു..."സമുന്നതരായനേതാക്കന്മാരെടുക്കുന്നതീരുമാനങ്ങൾക്ക്മറുപുറംകാണാൻശ്രമിക്കുന്നത്ബൂർഷകളാണ്....ഇവിടെനാംശ്രമിക്കേണ്ടത്അടിമത്തത്തിൽനിന്നുള്ളപരിപൂർണ്ണമോചനമാണ്..."സ്വാമിനാഥന്റെവാക്കുകൾചാട്ടുളിപോലെമുഴങ്ങിയത്അയാൾശ്രദ്ധിച്ചു....

ബന്ധങ്ങൾ

0
 മോഹൻകുമാർ S. കുഴിത്തുറ ചെന്നൈ അണ്ണാനഗറിലെ അമ്പലത്തിൽതൊഴുതിറങ്ങി കാർ എടുത്തു മൗണ്ട്റോഡിലുള്ള ഓഫീസിലേക്ക് പോകാൻ തിരിക്കുമ്പോഴാണ് ആ സ്കൂട്ടി വന്നു...

കാത്തിരിപ്പ്

0
നസീര്‍ വലിയവിള ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുമിത്രക്ക് വന്ന ആ ആലോചന ഉറച്ചത്. ജാതക പ്രശ്നം കാരണം അത്രയും...

പ്രവാചകന്‍

0
സല്‍മാന്‍ റഷീദ്/ വര: ഗിരീഷ് മൂഴിപ്പാടം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ അവന്‍ ജനിച്ചു. ജനങ്ങളുടെ ഇടയിലേക്ക് ചിരിച്ചുകൊണ്ട് അവന്‍ പിറന്നു...

തലൈക്കൂത്തല്‍

0
ജയന്‍ ഉദ്ദേശ്വരം/വര: ഗിരീഷ് മൂഴിപ്പാടം ഞായറാഴ്ച രാവിലെയാണ് പഴനിച്ചാമി വരാമെന്ന് പറഞ്ഞിരിക്കുന്നത്'' ഉറങ്ങാന്‍ കിടക്കവെ മുരുകനോടായി ഭാര്യ മുത്തുലക്ഷ്മി...

ഒറ്റവഴിയിലെ വീട്

0
പൂന്തോട്ടത്തു വിനയകുമാർ പത്രതാളുകളിലെ ചെറിയ അക്ഷരങ്ങളിലൂടെ ജലീൽ മാഷിന്റെ കണ്ണുകൾ ഓടിനടന്നു.വളരെ സൂക്ഷ്മമായി …പത്താം ക്ലാസിന്റെ പരീക്ഷാ ഫലം...

ദൃക്‌സാക്ഷി

0
             മോഹൻകുമാർ S. കുഴിത്തുറ          ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike