മലയാള സിനിമയുടെ ആകാശദൂതൻ

അനുസ്മരണ ലേഖനം ദീപു ആര്‍.എസ് ചടയമംഗലം മലയാള സാംസ്കാരിക ചരിത്രത്തിൽ സവിശേഷമായ സാന്നിധ്യമായ വളർന്ന...

എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു മൈക്രോസോഫ്റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല?

"കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ചേരാൻ വരുന്നവർ Python പോലുള്ള ഒരു പ്രോഗ്രാമിങ് ഭാഷ പഠിച്ചിട്ട് വരണം. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കമ്പ്യൂട്ടർ ഭാഷ പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ്...

ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരുടെ സംഗീത കൂട്ടായ്മ

0
രാജേഷ് കടമാന്‍ചിറ അറുപത്കഴിഞ്ഞ വാര്‍ദ്ധക്യ ജീവിതങ്ങള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്ന തീരാശാപമാണ് ഏകാന്തത. പണ്ടൊക്കെ കുടുംബങ്ങളില്‍ കൊച്ചു മക്കളുമായി...

ഏവരെയും ഹാപ്പിയാക്കുന്ന പിരിവ്

ബാലചന്ദ്രന്‍ അമ്പലപ്പാട്ട് പിരിവാണ് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സകലരാഷ്ട്രീയപാര്‍ട്ടികളുടെയും മുഖ്യ അജണ്ട. വോട്ടര്‍മാരെ കൂടെനിര്‍ത്താനും പ്രവര്‍ത്തകരെയും നേതാക്കളെയും കൂടെ നിര്‍ത്താനും ഇതില്ലാതെ...

കഥയുടെ ആത്മകഥ

0
ഡോ.എം.ഷാജഹാന്‍ കഥ രൂപപ്പെടുന്നതെങ്ങനെ എന്നാണ് ഓരോ എഴുത്തുകാരനോടും അനുവാചകര്‍ ആരാധനയോടെ ചോദിക്കുന്നത്. കഥാജനനം എന്ന പ്രതിഭാസത്തെ അതിന്റെ തനതുരൂപത്തില്‍ ഇങ്ങനെ വിശദീകരിക്കാം.സ്വാതിനാളില്‍ ചിപ്പിക്കുള്ളി ല്‍ വീഴുന്ന...

പാര്‍ട്ടികള്‍ പെരുകുന്നതാര്‍ക്കുവേണ്ടി

പി.ആര്‍.ശിവപ്രസാദ് രാജ്യത്തേയും ജനങ്ങളേയും സേവിച്ചേ അടങ്ങൂ എന്ന വാശിയില്‍ പരസ്പരം ആക്രമിച്ചും ഭല്‍സിച്ചും എതിര്‍ത്തും കൗരവനാമങ്ങള്‍ പോലെ ഓര്‍മ്മയില്‍...

ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍

0
സുനില്‍.സി.ഇ ആനിമേഷന്‍ കാര്‍ട്ടൂണുകളുടെ കാലമാണിത്. അതുകൊണ്ടുതന്നെ ഏതൊരു കലയ്ക്കുമെന്നപോലെ കാര്‍ട്ടൂണ്‍ കലയുടെയും നിയമങ്ങള്‍ അസ്ഥിരമാണ്. മനസ്സും വിരലും ചേര്‍ന്നൊരുക്കുന്ന...

ബന്ധങ്ങള്‍

സ്വപ്‌ന കെ ദാസ്‌ ഏബ്രഹാം ലിങ്കണെ കാണാൻ ബാല്യകാല സുഹൃത്തെത്തി. സംസാരിക്കുന്നതിനിടെ അയാൾ പറഞ്ഞു: എനിക്കെന്റെ അയൽക്കാരനെതിരെ കേസു കൊടുക്കണം .

ശക്തമായ കുടുംബം

ജഗദമ്മ വാരിക്കാട്ട്‌ ഒരിക്കൽ വിക്രമാദിത്യ മഹാരാജാവ് അദ്ദേഹത്തിന്റെ പണ്ഡിതസദസ്സിലേയ്ക്ക് ഒരു ചോദ്യമെറിഞ്ഞുകൊടുത്തു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ കാലങ്ങളായി സൂക്ഷിച്ചുപോന്ന വലിയൊരു ശേഖരമുണ്ട്. മുത്തും പവിഴവും മരതകവും മാണിക്യവുമെല്ലാം...

പൊളിച്ചടുക്കലും പുനര്‍നിര്‍മ്മാണവും

ബാലചന്ദ്രന്‍ അമ്പലപ്പാട്ട് പരമാവധി കുറഞ്ഞ പ്രകൃതിവിഭവചൂഷണവും കുറഞ്ഞമലിനീകരണവും നടത്തിക്കൊണ്ട് നിലവാരമുള്ള ജീവിതഗുണമാര്‍ജ്ജിക്കുക എന്നതായിരുന്നു കേരളത്തിന്റെ വികസനമാതൃക. എന്നാല്‍ കേരളത്തിന്റെ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike