പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന ഭാവഗാനരചയിതാവായിരുന്നു സാപ്പോ. സാപ്പോയുടെ കവിതകള്‍ക്ക് പണ്ടുള്ളത്ര പ്രാധാന്യം ഇപ്പോഴില്ലെങ്കിലും അവരുടെ പ്രശസ്തിക്ക് ഇന്നും ഒരിടിവും സംഭവിച്ചിട്ടില്ല. പ്ലേറ്റോ ഇവരെ പത്താമത്തെ സംഗീതദേവത എന്ന നിലയില്‍ ബഹുമാനിച്ചിരുന്നു....