തൃപ്പൂണിത്തുറയിൽ വൻ പടക്ക സ്ഫോടനം
തൃപ്പൂണിത്തുറയിൽഇന്ന് രാവിലെ 10 30 ന് നടന്ന പടക്ക സ്ഫോടനത്തിൽഒരാൾ മരിച്ചു ഒരാൾ മരിച്ചു .16 പേർക്ക് പരിക്ക്. 4 പേരുടെഅതീവ ഗുരുതരം.തിരുവനന്തപുരം ഉള്ളൂർ...
പാത്രിയർക്കീസ് ബാവയ്ക്ക് ACTS ൻറെ സ്നേഹാഞ്ജലി
തിരുവനന്തപുരം:- രണ്ടാഴ്ചത്തെ ഭാരത സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്പ്രേം ദ്വീതിയെൻ പാത്രിയാർക്കീസ് ബാവയ്ക്ക് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS സ്നേഹാഞ്ജലി അർപ്പിച്ചു. ACTS ൻറെ മുഖ്യ രക്ഷാധികാരി...
നോർക്കയ്ക്ക് വീണ്ടും ദേശീയ അവാർഡ്
ഇത്തവണത്തെ പുരസ്ക്കാരം,ലോക മലയാളികളെ ഒരുമിപ്പിച്ചതിന്…………………..
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ് ലഭിച്ചു. തുടർച്ചയായ രണ്ടാം തവണയാണ്...
“നിത്യംമഹേശ്വരം” ഡോക്യൂമെന്ററി പ്രകാശനം ചെയ്തു.
ചെങ്കൽ :-
ലോക റെക്കോർഡിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവ്വതി...
നിയമസഭ /സബ്മിഷൻ(12.02.2024)
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറവിലങ്ങാട് സയന്‍സ് സിറ്റി പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ശ്രീ. മോന്‍സ് ജോസഫ്...
മയക്കുമരുന്ന് വിതരണവും കടത്തും തടയാന്‍ കര്‍ശനനടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം
മയക്കുമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേഖല ഐ.ജിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം...
അരുവിക്കര ജലശുദ്ധീകരണ ശാലകളിൽ അറ്റകുറ്റപ്പണി:നഗരത്തിൽ ശനിയാഴ്ച കുടിവെള്ള വിതരണം മുടങ്ങും
തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 74 ദശലക്ഷം , 86 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പേരൂർക്കട, കവടിയാർ, പോങ്ങുമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ...