മെമു ട്രെയിൻ സർവീസുകൾ 15 മുതൽ
സീസൺ ടിക്കറ്റും, എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിക്കാൻ വൈകും.
എന്നാൽ സ്ഥിരം റെയിൽവേ യാത്രക്കാരുടെ പ്രധാന ആവശ്യമായ...
സൈബർ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം
തിരുവനന്തപുരം; ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ടറി യുടെ 2020 ലെ സ്മാർട്ട് പൊലീസിങ് പുരസ്‌കാരം കേരളാ പോലീസ് സൈബർഡോമിന്റെ...
ഇടതുവലത് ഭരണത്തില്‍
ഇടതുവലത് ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് മസ്തിഷ്‌ക ചോര്‍ച്ചയും പ്രക്ഷാളനവും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
തിരുവനന്തപുരം: ഇടതും വലതും മാറിമാറി ഭരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ സംഭവിക്കുന്നത് മസ്തിഷ്‌ക...
അവശ്യസേവന സര്‍വ്വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം
ആലപ്പുഴ : അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും....
കള്ളവോട്ട്: സംശയം ഉള്ളവരെകൊണ്ട് മലയാളം സംസാരിപ്പിക്കണം- കുമ്മനം
തിരുവനന്തപുരം: ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍. അതിര്‍ത്തി...
കടൽകൊല കേസ്
കടൽകൊല കേസ് : ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരക്കാമെന്ന് മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം.
പത്ത് കോടി രൂപ ആണ്...
കേരളത്തെ കാശ്മീരാക്കാന്‍ ശ്രമം: ജാം യാങ് സെറിംഗ് നങ്യാല്‍
തിരുവനന്തപുരം: തീവ്ര മതമൗലികവാദികളും ഇടതുപക്ഷവും ചേര്‍ന്ന് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ കാശ്മീരാക്കാന്‍ ശ്രമിക്കുന്നതായി ലഡാക് ബിജെപി അധ്യക്ഷന്‍ ജാം യാങ് സെറിംഗ് നങ്യാല്‍ എംപി....
ഏപ്രിൽ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി
നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്...
കനിവ് 108 ആംബുലൻസ് സർവീസ്
തിരുവനന്തപുരം: 18 മാസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് മൂന്ന് ലക്ഷം ട്രിപ്പുകൾ. സംസ്ഥാനത്തെ ട്രോമാ കെയർ മേഖലയിൽ സജീവ പങ്ക്...
കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ
കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്) ഓഫീസ് പുറത്തിറക്കി
"കോവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക...