ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നും ഇന്ന് അയോ​ദ്ധ്യയിൽ എത്തും. രാംലല്ലയെ ദർശിക്കാൻ കെജ്‌രിവാൾ കുടുംബ സമേതമാണ് എത്തുക. ഭാര്യയും മക്കളും മാതാപിതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടാകും

11
0