നിലയ്ക്കൽ -പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്
അയ്യപ്പ ഭക്തൻമാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന KSRTC സ്പെഷ്യൽ സർവ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത്...
വിദ്യാർത്ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവം ഡി എം ഒ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ :- ഫുട്ബോൾ കളിക്കിടെ വീണ് എല്ലു പൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
...
അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിക്ക് പുതുജീവന്‍ നല്‍കി ജനറല്‍ ആശുപത്രി
തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിയായ പൂജയ്ക്ക് (26) പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി. എല്‍ഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോര്‍ഡര്‍ (LETM Neuromyelitis Optica Spectrum...
സമഗ്ര നീർത്തട പരിപാലന പദ്ധതി
നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം കണ്ണൂർ ജില്ലയിലെ പേരാവൂരിൽ വ്യാഴാഴ്ച നടക്കുമെന്ന് ജില്ലാ കളക്ടർ...
പ്രതിപക്ഷനേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം (22.11.2022)
കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ സ്വന്തക്കാരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ആയ ക്രൈം ബ്രാഞ്ചിനെ അപഹാസ്യ പ്പെടുത്തിയിരിക്കുകയാണ്. അവര്‍ അന്വേഷിച്ചിട്ടു വാലുംതുമ്പും...
കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി
തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്.ആർമി റിക്രൂട്ട്‌മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ. എസ്....
ആദ്യ ദിനം മുതല്‍ ഭക്തരുടെ തിരക്ക്
നട തുറന്ന ആദ്യ ദിനത്തില്‍ തന്നെ കലിയുഗ വരദന്റെ ദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം പേര്‍. ഇന്നലെ(16) വൈകിട്ട് അഞ്ചിനാണ് മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൃശ്ചിക പുലരിയില്‍...
വയോജനസംഗമ വേദിയൊരുക്കി ചിറയിന്‍കീഴ് പഞ്ചായത്ത്
'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്'എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍....
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 16-11-2022
നിയമസഭാ സമ്മേളനം ഡിസംബര്‍ 5 മുതല്‍
പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന്...
വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: വാഹന നികുതി കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന...