ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് സഹായധനമായി 71 കോടി രൂപ അനുവദിച്ചു: തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാനത്ത് ഓണക്കാലത്ത് 2,34,804 തൊഴിലാളികള്‍ക്ക് 71 കോടിയിലേറെ രൂപ (71,78,66,900) അനുവദിച്ചുവെന്ന് തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഓണക്കിറ്റ്, എക്സ്ഗ്രേഷ്യ, ബോണസ്, പെന്‍ഷന്‍, കോവിഡ്...
പ്രവാസി തണൽ പദ്ധതി സഹായ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു.
കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി...
കേരളത്തിലെ വികസന സ്തംഭനത്തിന് ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്: ജെപി നദ്ദ
കോഴിക്കോട് - കേരളത്തിലെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ...
പി എഫ് മാത്യൂസ് , ഉണ്ണി ആര്‍, ഒ പി സുരേഷ് എന്നിവര്‍ക്ക് പുരസ്‌കാരം: സാഹിത്യ അക്കാദമി അവാര്‍ഡുകള്‍...
സേതു, പെരുമ്പടവം ശ്രീധരന്‍, ഉണ്ണി ആര്‍, പി എഫ് മാത്യൂസ്, ഒ പി സുരേഷ്
തൃശൂര്‍> കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി...
തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റ് നൽകി
തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മന്ത്രിമാരായ സജി ചെറിയാനും ആൻ്റണി രാജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ 650മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ചടങ്ങിൽ പ്രസ്ക്ലബ്...
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസ്
സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസ് നല്‍കും(സര്‍ക്കുലര്‍ നമ്പര്‍ 23/2021, ലേബര്‍ കമ്മീഷണറേറ്റ്, തീയതി 06.08.2021 ). സംസ്ഥാനത്ത്...
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസ്
സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസ് നല്‍കും(സര്‍ക്കുലര്‍ നമ്പര്‍ 23/2021, ലേബര്‍ കമ്മീഷണറേറ്റ്, തീയതി 06.08.2021 ). സംസ്ഥാനത്ത്...
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 8.33 % മിനിമം ബോണസ്- മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
സംസ്ഥാന സര്‍ക്കാര്‍ ഭൂരിപക്ഷം ഷെയറുകളും കൈവശം വച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് 8.33% മിനിമം ബോണസ് നല്‍കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള...
ഡിജിറ്റൽ റി-സര്‍വ്വെ പദ്ധതി
●സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റി-സര്‍വ്വെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി...
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ദില്ലി റോസ് അവന്യു കോടതിയാണിന്ന് വിധി പറയുക. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി.