മെമു ട്രെയിൻ സർവീസുകൾ 15 മുതൽ
സീസൺ ടിക്കറ്റും, എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിക്കാൻ വൈകും.
എന്നാൽ സ്ഥിരം റെയിൽവേ യാത്രക്കാരുടെ പ്രധാന ആവശ്യമായ...
മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു
തിരുവനന്തപുരം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിനാൽ, പ്രതിഷേധിച്ചു സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുടെ...
കെ എം ബഷീറിന്റെ കൊലപാതകം; കേസ് സെഷന്‍ കോടതിക്ക് കൈമാറി
പ്രതികള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവ്
ഡി വി ഡിയുടെ ആധികാരികതയില്‍ വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികള്‍ സത്യവാങ്മൂലം...
അവശ്യസേവന സര്‍വ്വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം
ആലപ്പുഴ : അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും....
കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി : കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി...
ചെറുവള്ളി എസ്റേറ്റ് കണ്ടു കെട്ടി ;വിമാനത്താവള പദ്ധതി അവതാളത്തിൽ
തിരുവനന്തപുരം: വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 500...
സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് 10നകം :മുസ്ലീം ലീഗ്
മലപ്പുറം :. പാണക്കാട് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം. ഉടൻ ചേരുന്ന ഉന്നതാധികാര സമിതിക്കു ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങളാണ്...
ഒഡെപെക്ക് മുഖേന നഴ്‌സുമാര്‍ക്ക് ഒഇടി/ഐഇഎല്‍ടിഎസ് പരിശീലനം
യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഇടി/ഐഇഎല്‍ടിഎസ് പരിശീലനം നല്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളം പാലാരിവട്ടത്തുള്ള പരിശീലനകേന്ദ്രത്തില്‍ 2021 മാര്‍ച്ച് 10 മുതല്‍ ക്ലാസുകള്‍...
ജില്ലയിൽ 51 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ: കളക്ടർ
ജില്ലയിൽ 40 സർക്കാർ കേന്ദ്രങ്ങളും 11 സ്വകാര്യ ആശുപത്രികളുമടക്കം 51 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ജനറൽ...
മുഖ്യമന്ത്രി സ്ഥാനാര്‍ഥി: ഈ ശ്രീധരനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം
തിരുവനന്തപുരം. ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം കേന്ദ്രമന്ത്രി വി മുരളീധരന്‍ നിഷേധിച്ചു. വിജയ്...