പകര്‍ച്ചവ്യാധി പ്രതിരോധം: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍...
മികച്ച ആശയങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകളേയും വ്യക്തികളേയും സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന മൂന്നു മാസത്തെ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന...
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ
കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
മെയ് 16 മുതല്‍ മെയ്...
കോവിഡ് ചികിത്സയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍കൂടി
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാലു ഡി.സി.സികളും ഒരു സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ലോക്ക് ഡൗൺ: അനധികൃത പാസ് ഉപയോഗിക്കുന്നവർക്കെതിരേ നടപടി
ലോക്ക്ഡൗണിൽ അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവർ അംഗീകൃത പാസ് തന്നെ കൈയിൽ കരുതണമെന്നും അനധികൃത പാസ് ഉപയോഗിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പാസ് അനുവദിക്കുന്നതിനു...
തീവ്ര ന്യൂനമർദ്ദം
അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്
തെക്ക് കിഴക്കൻ അറബിക്കടലിൽ തീവന്യൂനമർദം (Depression) കഴിഞ്ഞ 6 മണിക്കൂറായി...
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്സിംഗ് അസിസ്റ്റന്റ് ലൈല(56) ആണ് മരിച്ചത്.കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയാണ് . കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐ...
യാത്രക്കാർ കുറഞ്ഞതോടെ ഈ മാസം 15 മുതൽ 31 വരെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി.
കൊവിഡ് വ്യാപനം മൂലം യാത്രക്കാർ കുറഞ്ഞതോടെ കൂടുതൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കൊച്ചുവേളി നിലമ്ബൂർ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതൽ...
ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി
ആദ്യ സർവ്വീസ് വെള്ളിയാഴ്ച നടത്തും
സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന്...
കോവിഡ് ചികിത്സയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍കൂടി
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികളും രണ്ട് സി.എഫ്.എല്‍.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.