ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് വരുന്നു

ശക്തമായ മഴയ്ക്ക് സാധ്യത ടൗട്ടേ ചുഴലിക്കാറ്റിന്റെ ദുരിതം തീരുന്നതിന് മുമ്ബ് യാസ് വരുന്ന. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍...

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ മാർക്ക്​ സമർപ്പണ തീയതിയും ഫലപ്രഖ്യാപനവും നീട്ടി

രാജ്യത്തെ കോവിഡ്​ സാഹചര്യം പരിഗണിച്ച്​ സി.ബി.എസ്​.ഇ പത്താം ക്ലാസ്​ വിദ്യാർഥികളുടെ മാർക്ക്​ സമർപ്പിക്കാനുള്ള തീയതിയും ഫലപ്രഖ്യാപനവും മാറ്റി. ഇത്തവണ പരീക്ഷ ഇല്ലാത്തതിനാൽ ഇ​േൻറണൽ അസസ്​മെൻറ്​ വഴി ലഭിക്കുന്ന മാർക്കാണ്​ സ്​കൂളുകൾ...

പോലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു റോട്ടറി പോലീസ് എൻ​ഗേജ്മെന്റ്

തിരുവനന്തപുരം; കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ പോലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു റോട്ടറി പോലീസ് എൻ​ഗേജ്മെന്റ്. കേരളത്തിലെ 3 റോട്ടറി ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന റോട്ടറി പോലീസ് എൻഗേജ്മെന്റ്...

വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം

കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം അതോറിറ്റിയുടെ ഇ പേയ്മെന്റ് വെബ്‌സൈറ്റിൽ https://epay.kwa.kerala.gov.in/ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്വയം ഈ സൗകര്യം...

കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകും

തിരുവനന്തപുരം; കെഎസ്ആർടിസി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ...

തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടികള്‍ സ്വീകരിക്കും : ലേബര്‍ കമ്മീഷണര്‍

തോട്ടം മേഖലയില്‍ മാസ് വാകിനേഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര . കേരളത്തിലെ തോട്ടം ഉടമകളും പൊതുമേഖലാ തോട്ടം പ്രതിനിധികളും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. തോട്ടം...

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ, 2020ലെ ചലച്ചിത്ര അവാര്‍ഡിന് അപേക ക്ഷണിച്ചു

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ, 2020ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്‍തതോ ഒടിടി വഴി റിലീസ് ചെയ്‍തതോ സെന്‍സര്‍...

വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടേയും അടിയന്തിര ശ്രദ്ധയ്ക്ക്

സെപ്റ്റംബർ 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിലേക്കുള്ള  ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ, സപ്ലൈകോ അധികൃതർ സ്കൂളുകളിൽ എത്തിച്ച് നൽകുന്ന ഭക്ഷ്യക്കിറ്റുകൾ ഏറ്റുവാങ്ങി കോവിഡ്...

ഇസ്രായേൽ പ്രതിനിധി സൗമ്യയുടെ വീട്ടില്‍

0
സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് കോൺസൽ ജനറൽ ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന്...

ദിശയുടെ സേവനങ്ങള്‍ ഇനി 104ലും

കോവിഡ് കാലത്ത് ആശ്വാസവുമായി ദിശ 1056 കോവിഡ് കാലത്ത് ഇതുവരെ വിളിച്ചത് 6.17 ലക്ഷം പേര്‍ കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike