പി എം ജി കെ പി യ്ക്ക് കീഴിലുള്ള ഇൻഷുറൻസ് അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം
കോവിഡ്പ്രതിരോധത്തിൽ പങ്കാളികൾ ആകുന്ന ആരോഗ്യ പ്രവർത്തകർ ക്കായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പദ്ധതി ആദ്യ ഘട്ടത്തിൽ 90 ദിവസ കാലയളവിലേക്ക് ആണ്പ്രഖ്യാപിച്ചത്.ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തകർക്കും 50...
സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ചികിത്സാസഹായ പദ്ധതികൾക്ക് തുക അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവായി.
സമാശ്വാസംസമാശ്വാസം പദ്ധതിക്ക് അഞ്ചു കോടി അനുവദിച്ചു. വൃക്ക തകരാർ കാരണം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബിപിഎൽ വിഭാഗത്തിലുള്ളവർ, വൃക്ക, കരൾ മാറ്റിവയ്ക്കലിനു വിധേയരാകുന്ന ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ,...
കേന്ദ്രം നൽകിയ 195 കോടി രൂപ വെട്ടിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കണം : ...
പാവപ്പെട്ടവർക്ക് വീടുകൾ ഉണ്ടാക്കി കൊടുക്കുവാൻ വേണ്ടി കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ 195 കോടി രൂപ വെട്ടിച്ച് എടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക ഏജൻസിയായ സി.എ.ജി. (കംട്രോളർ ആൻഡ് ഓഡിറ്റർ...
പ്രവർത്തിക്കാനുള്ള സമയം ഇതാണ്’,ഡോ. ഹർഷ് വർധൻ
പ്രവർത്തിക്കാനുള്ള സമയം ഇതാണ്', ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ 149-ാമത് സെഷനെ വെർച്ച്വൽ ആയി അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ഹർഷ് വർധൻ പറഞ്ഞു
ലോകാരോഗ്യ...
അഗതികൾക്ക് തണലായി നഗരസഭ
പാലത്തിനടിയിൽ താമസിച്ചിരുന്ന വയോധികനെ പുനരധിവസിപ്പിച്ചു
നഗരത്തിൽ ആരോരുത്തരുമില്ലാത്തവർക്കും അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്കു ആശ്രയമായി നഗരസഭ. സംരക്ഷിക്കാൻ ആരുമില്ലാതെ മരുതംകുഴി പാലത്തിനടിയിൽ കഴിഞ്ഞിരുന്ന...
കെഎസ്ആർടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം; കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം.കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ...
കേന്ദ്രത്തിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍...
വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ്
വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി.രാജീവിനെ കൂടാതെ അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ...
ആശുപത്രി ബില്ല് 19 ലക്ഷം; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കള്‍
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കൾക്ക് സ്വകാര്യ ആശുപത്രി നൽകിയത് 19ലക്ഷം രൂപയുടെ ബില്ല്. 23 ദിവസത്തെ ചികിത്സയ്ക്കാണ് വന്‍ തുക ഈടാക്കിയത്. സംഭവത്തില്‍ മക്കള്‍ തിരുപ്പൂർ ജില്ല കലക്ടർക്ക്...
മകളുമായി സൗഹൃദം ദലിത് യുവാക്കളുടെ തലമൊട്ടയടിച്ചു പിതാവിനും സുഹൃത്തുക്കള്‍ക്കുമെ തിരെ കേസ്
മകളുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ 20കാരനായ യുവാവിന്‍റെയും സുഹൃത്തിന്‍റെയും തലമൊട്ടയടിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്....