തുടർച്ചയായ രണ്ടാം തവണയും കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കി നഗരസഭയും സുഭിക്ഷകേരളം കർഷക സമിതിയും

തുടർച്ചയായ രണ്ടാം തവണയാണ് നഗരസയും സുഭിക്ഷകേരളം കർഷക സമിതിയും സംയുക്തമായി കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കുന്നത്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് നെൽ കൃഷിക്കാവശ്യമായ ഉമ ഇനത്തിപ്പെട്ട അത്യുൽപ്പാദന ശേഷയുള്ള...

ആറ്റിങ്ങൽ നഗരത്തിലെ ആദ്യ ഡിജിറ്റൽ സ്കൂളായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി

പട്ടണത്തിൽ ആദ്യത്തെ ഡിജിറ്റൽ സ്കൂളായി ഗവ.ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. സ്കൂൾ അങ്കണത്തി വച്ച് നടന്ന പരിപാടിയിൽ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം എം.എൽ.എ ഒ.എസ് അംബിക നിർവ്വഹിച്ചു....

സ്ത്രീധനം: മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നമ്മുടെ രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നാടായി നമ്മുടെ നാട് മാറുക എന്നത് നാം ആര്‍ജ്ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്കു തന്നെ യോജിക്കാത്തതാണ്. തികച്ചും...

ബാലരാമപുരം കൈത്തറിയ്ക്ക് കരുത്താകാൻ പ്രവാസികൾ

കേരളത്തിന്‍റെ നെയ്ത്തു മാഹാത്മ്യം അതിര്‍ത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസിമലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്. ഓണത്തോടെ ബാലരാമപുരം...

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോര്‍ജ്

വിസ്മയയുടെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ...

രാജ്യദ്രോഹ കേസ് :ഐഷാ സുൽത്താനയെ ഇന്ന് ചോദ്യം ചെയ്യും

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്.

പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം കെഎസ്ആർടിസി 400 എൽ എൻ ജി ബസുകൾ പുറത്തിറക്കും

പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം കെഎസ്ആർടിസി 400 എൽ എൻ ജി ബസുകൾ പുറത്തിറക്കും ; മന്ത്രി ആന്റണി രാജുഅന്തരീക്ഷമലിനീകരണം ഒഴിവാക്കി ചിലവ് കുറച്ച് സർവ്വീസ് നടത്താനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്ന്...

പൂവച്ചൽ ഖാദർ (72) അന്തരിച്ചു

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന്...

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശൂരനാട്ടിൽ വിസ്മയ (24)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.അതേസമയം, സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള...

രണ്ടാം കോവിഡ് വ്യാപനം തടയുന്നതിൽ പോലീസിന്‍റെ പങ്ക് സ്തുത്യര്‍ഹം : മുഖ്യമന്ത്രി

കോവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളില്‍ പോലീസ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസേവനത്തിൽ പോലീസിന്‍റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തില്‍ കേരളം കണ്ടതെന്ന് അദ്ദേഹം...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike