പുതുപ്പള്ളിയിൽ അല്ല, നേമത്ത് മത്സരിക്കാം; വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി, ഹൈക്കമാൻഡിനെ അറിയിച്ചു

രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാന്‍ തയ്യാറെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ബിജെപിയുടെ ഏക...

ഇനി പരീക്ഷ ചൂട് : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം.

തി​രു​വ​ന​ന്ത​പു​രം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എ​സ്‌എ​സ്‌എ​ല്‍സി, ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, പ​രീ​ക്ഷ​ക​ള്‍​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​മ്ബ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ല്‍...

കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി : കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. 10 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി...

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതലത്തിൽ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകർക്ക്...

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന: അന്വേഷണം സി.ബി.ഐക്ക്

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന സി. ബി. ഐ അന്വേഷിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.ജയിന്‍ സമിതി റിപ്പോര്‍ട്ട് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ആയി...

കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദില്ലി

കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദില്ലി; ഇന്ന് രാത്രി മുതൽ 6 ദിവസത്തേക്കെന്ന് കെജ്‍രിവാൾ ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ...

തീവ്ര ന്യൂനമർദ്ദം

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് തെക്ക് കിഴക്കൻ അറബിക്കടലിൽ തീവന്യൂനമർദം (Depression) കഴിഞ്ഞ 6 മണിക്കൂറായി...

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ മാർക്ക്​ സമർപ്പണ തീയതിയും ഫലപ്രഖ്യാപനവും നീട്ടി

രാജ്യത്തെ കോവിഡ്​ സാഹചര്യം പരിഗണിച്ച്​ സി.ബി.എസ്​.ഇ പത്താം ക്ലാസ്​ വിദ്യാർഥികളുടെ മാർക്ക്​ സമർപ്പിക്കാനുള്ള തീയതിയും ഫലപ്രഖ്യാപനവും മാറ്റി. ഇത്തവണ പരീക്ഷ ഇല്ലാത്തതിനാൽ ഇ​േൻറണൽ അസസ്​മെൻറ്​ വഴി ലഭിക്കുന്ന മാർക്കാണ്​ സ്​കൂളുകൾ...

തെരഞ്ഞെടുപ്പ് കാലം: ചൂടാകാതിരിക്കാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം

കഠിന ചൂടിനെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വളരെയേറെ...

എൻ.എസ്.എസിനെ ആക്രമിക്കുന്നത് അനുവദിക്കില്ല. കേന്ദ്ര മന്ത്രി വി.മുരളീധരൻ

വിജയലഹരിയിൽ എൻ.എസ്.എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike